ലോകകപ്പ് പ്രധാനം, മാക്‌സ്വെല്ലിനെയും മാർഷിനെയും ഹണ്ട്രഡിൽ നിന്നും പിൻവലിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

Webdunia
ബുധന്‍, 5 ജൂലൈ 2023 (20:11 IST)
ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്‌സ്വെല്ലിനോടും മിച്ചല്‍ മാര്‍ഷിനോടും ഇംഗ്ലണ്ടിലെ ദ് ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ട്രെവര്‍ ബെയിലിസിന് കീഴില്‍ ലണ്ടന്‍ സ്പിരിറ്റിലാണ് ഒരു താരങ്ങളും കളിക്കാനിറങ്ങിയത്. 16,0000 ഡോളറിന്റെ കരാറിലാണ് ഒരുവരെയും ഫ്രാഞ്ചൈസി സ്വന്തമാക്കിയിരുന്നത്.
 
ഇന്ത്യയില്‍ ഈ വര്‍ഷം ഏകദിന ലോകകപ്പും 2024ല്‍ ടി20 ലോകകപ്പും വരാനിരിക്കുന്ന സാഹചര്യത്തില്‍ വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇരുവരെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഹണ്ട്രഡ് ലീഗില്‍ നിന്നും പിന്‍വലിക്കുന്നത്. ഇരു താരങ്ങളും ബോര്‍ഡിന്റെ തീരുമാനവുമായി സഹകരിക്കുമെന്നും അവരോട് ചര്‍ച്ച ചെയ്ത ശേഷമാണ് ഇതിലേക്ക് എത്തിയതെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയ്സ്വാളല്ല, ഒന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ റുതുരാജ്

നായകനായി തിളങ്ങി, ഇനി പരിശീലകൻ്റെ റോളിൽ ശ്രീജേഷ്, ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

ആശയ്ക്ക് ആശിച്ച വില, സജനയെ നിലനിർത്തി മുംബൈ, മിന്നുമണിയും മിന്നി, താരലേലത്തിൽ മലയാളിതിളക്കം

Gautam Gambhir: 'നോ ചേയ്ഞ്ച്'; 2027 വരെ ഗംഭീര്‍ തുടരുമെന്ന് ബിസിസിഐ

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

അടുത്ത ലേഖനം
Show comments