Webdunia - Bharat's app for daily news and videos

Install App

‘ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ ഇന്ത്യന്‍ താരം’; അത്ഭുതപ്പെടുത്തുന്ന വാക്കുകളുമായി ബ്രാവോ

‘ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ ഇന്ത്യന്‍ താരം’; അത്ഭുതപ്പെടുത്തുന്ന വാക്കുകളുമായി ബ്രാവോ

Webdunia
ചൊവ്വ, 17 ഏപ്രില്‍ 2018 (15:47 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി താരതമ്യം ചെയ്‌ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഡ്വെയ്ന്‍ ബ്രാവോ.

“ ഞാന്‍ കോഹ്‌ലിയെ വര്‍ഷങ്ങളായി ശ്രദ്ധിക്കാറുണ്ട്. എന്റെ അനിയന്‍ ഡാരനുമൊപ്പം അണ്ടര്‍ 19 മത്സരങ്ങള്‍ കളിച്ചാണ് വിരാടും ക്രിക്കറ്റ് ലോകത്തെ അറിയപ്പെടുന്ന താരമായത്. അന്നത്തെ മത്സരങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ഡാരനോട് പറയും, നീ കോഹ്‌ലിയെ കണ്ടു പഠിക്കണം. അദ്ദേഹം മികച്ച ക്രിക്കറ്റ് താരമായി മാറുമെന്ന്” - എന്നും ബ്രാവോ പറഞ്ഞു.

കോഹ്‌ലിയുടെ പ്രതിഭ എന്നും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. അതിപ്പോള്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ആയാലും ചെന്നൈയ്‌ക്ക് എതിരെ ആയാലും ശരി വിരാടില്‍ നിന്നും നമുക്ക് തകര്‍പ്പന്‍ പ്രകടനം തിരിച്ചറിയാന്‍ കഴിയും. അദ്ദേഹം കളിക്കാന്‍ ഇറങ്ങുമ്പോള്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോയെ ആണ് തനിക്ക് ഓര്‍മ്മ വരുന്നതെന്നും ബ്രാവോ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

റിഷഭ് പന്തല്ല, ലോകകപ്പിൽ ഇന്ത്യയുടെ കീപ്പറാകേണ്ടത് സഞ്ജു സാംസൺ, തുറന്നുപറഞ്ഞ് ഹർഭജൻ സിംഗ്

അഹമ്മദാബാദിൽ 3 കളി കളിച്ചു, ഇതുവരെയും അക്കൗണ്ട് തുറക്കാൻ നരെയ്നായില്ല, കൊൽക്കത്തയ്ക്ക് പണിപാളുമോ?

സഞ്ജുവിന് ഇത് അർഹിച്ച അംഗീകാരം, രോഹിത്ത് ലോകകപ്പും കൊണ്ടേ മടങ്ങുവെന്ന് ധവാൻ

അന്ന് സെലക്ടര്‍മാരുടെ കാലില്‍ വീഴാത്തത് കൊണ്ട് എന്നെ തഴഞ്ഞു, കരിയറില്‍ ഒരുത്തന്റെയും കാല് പിടിക്കാന്‍ നിന്നിട്ടില്ല : ഗൗതം ഗംഭീര്‍

പഴയ പോലെയല്ല, ഫീൽഡൊന്നും ചെയ്യേണ്ട, നിങ്ങൾക്ക് ഇമ്പാക്ട് പ്ലെയറായി വന്നുകൂടെ, ക്രിസ് ഗെയ്‌ലിനോട് കോലി

അടുത്ത ലേഖനം
Show comments