Webdunia - Bharat's app for daily news and videos

Install App

മുംബൈയ്ക്ക് കാര്യങ്ങൾ എളുപ്പമാവില്ല, ഐപിഎൽ കിരീടം നേടാൻ പോവുന്നത് ചെന്നൈ: പീറ്റേഴ്‌സൺ

Webdunia
ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (08:30 IST)
ഐപിഎൽ പതിനാലാം സീസണിലെ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഏറ്റവും കിരീടസാധ്യതയുള്ള ടീം ചെന്നൈ സൂപ്പർ കിംഗ്‌സ് ആണെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് മികച്ച മുന്നേറ്റമാണ് ആദ്യപാദത്തിൽ ചെന്നൈ നടത്തിയതെ‌ന്നും പീറ്റേഴ്‌സൺ പറഞ്ഞു.
 
എല്ലാവരും വയസൻ പടയെന്ന് കളിയാക്കിയപ്പോഴും കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ മുന്നേറുന്നത്. എന്നാൽ നാലുമാസത്തെ ഇടവേള ടീമിലെ പ്രായമായ കളിക്കാരുടെ പ്രകടന‌ത്തെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. നിലവിൽ ഐപിഎല്ലിൽ ഏറ്റവും സാധ്യതയുള്ള ടീം ചെന്നൈയാണ് പീറ്റേഴ്‌സൺ പറഞ്ഞു.
 
അതേസമയം പതിവ് രീതിയിൽ പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീട് ആളിക്കത്തുന്ന മുംബൈയുടെ രീതി ഇത്തവണ നടപ്പിലാവില്ലെ‌ന്നും പീറ്റേഴ്‌സൺ പറ‌‌ഞ്ഞു. ഐപിഎൽ രണ്ടാം പാദത്തിൽ കാര്യമായ മത്സരങ്ങൾ ഇല്ലാത്തതിനാൽ മുംബൈയ്ക്ക് ഇനിയുള്ള മത്സരങ്ങളിൽ ജയിക്കേണ്ടതുണ്ടെന്നും പീറ്റേഴ്‌സൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs Senegal: സാക്കയും ഹാരി കെയ്നും റെയ്സും എല്ലാം ഉണ്ടായിട്ടെന്ത്?, ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് സെനഗൽ

Gautam Gambhir on Karun Nair: 'തിരിച്ചുവരവ് അത്ര എളുപ്പമല്ല, അവന് തോല്‍ക്കില്ലെന്ന മനോഭാവം'; കരുണ്‍ നായരെ പുകഴ്ത്തി ഗംഭീര്‍

Australia vs South Africa, WTC Final 2025: 'ഇനി ബാവുമ ശരണം'; ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക തകരുന്നു, ഇന്ന് നിര്‍ണായകം

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

അടുത്ത ലേഖനം
Show comments