Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവും ധോണിയും നേര്‍ക്കുനേര്‍; സാധ്യത ഇലവന്‍ ഇങ്ങനെ

CSK vs RR Match IPL 2023
ഐപിഎല്ലില്‍ ഇന്ന് മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. രാത്രി 7.30 മുതല്‍ ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. 
 
ചെന്നൈ സൂപ്പര്‍ കിങ്‌സ് സാധ്യത ഇലവന്‍: ഋതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വെ, അജിങ്ക്യ രഹാനെ, മൊയീന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം.എസ്.ധോണി, മിച്ചല്‍ സാന്റ്‌നര്‍, രാജ് വര്‍ദ്ധന്‍ ഹഗര്‍ഗേക്കര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ 
 
രാജസ്ഥാന്‍ സാധ്യത ഇലവന്‍: യഷസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ധ്രുവ് ജുറല്‍, ഷിമ്രോണ്‍ ഹെറ്റ്മയെര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, രവിചന്ദ്രന്‍ അശ്വിന്‍, മുരുഗന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താനാണ് ടീമിനെ താങ്ങി നിർത്തുന്നതെന്നാണ് രാഹുലിൻ്റെ വിചാരം, അത് തെറ്റായ മനോഭാവം