Webdunia - Bharat's app for daily news and videos

Install App

Delhi vs Railways Ranji Trophy Match: വിരാട് കോലിയുടെ രഞ്ജി മത്സരം എപ്പോള്‍? തത്സമയം കാണാന്‍ എന്തുവേണം? അറിയേണ്ടതെല്ലാം

ജിയോ സിനിമാസില്‍ മത്സരം തത്സമയം കാണാം

രേണുക വേണു
ബുധന്‍, 29 ജനുവരി 2025 (10:45 IST)
Virat Kohli - Ranji Trophy

Delhi vs Railways Ranji Trophy Match: 12 വര്‍ഷങ്ങള്‍ക്കു ശേഷം വിരാട് കോലി വീണ്ടും രഞ്ജി ജേഴ്‌സി അണിഞ്ഞ് കളത്തിലിറങ്ങുന്നു. ഡല്‍ഹിക്കു വേണ്ടിയാണ് കോലി രഞ്ജി ട്രോഫിയില്‍ കളിക്കുക. 2012 ലാണ് താരം അവസാനമായി രഞ്ജി കളിച്ചത്. കോലിയുടെ സാന്നിധ്യം ഇത്തവണത്തെ രഞ്ജി മത്സരങ്ങളുടെ ഡിമാന്‍ഡും വര്‍ധിപ്പിച്ചിരിക്കുകയാണ്. 
 
വ്യാഴാഴ്ച (ജനുവരി 30) മുതലാണ് വിരാട് കോലിയുടെ ഡല്‍ഹി ടീമും റെയില്‍വെയ്‌സും തമ്മിലുള്ള മത്സരം. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയമാണ് ആതിഥേയത്വം വഹിക്കുക. രാവിലെ 9.30 നു മത്സരം ആരംഭിക്കും. ജിയോ സിനിമാസില്‍ മത്സരം തത്സമയം കാണാം. ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയേക്കാള്‍ സെര്‍ച്ച് ഡല്‍ഹി-റെയില്‍വെയ്‌സ് രഞ്ജി ട്രോഫി മത്സരത്തിനാണ്. ഡല്‍ഹി സ്റ്റേഡിയത്തില്‍ കോലിയുടെ പരിശീലിനം കാണാന്‍ ആരാധകരും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരും തടിച്ചുകൂടിയിരിക്കുകയാണ്. 


ഡല്‍ഹി ടീം: ആയുഷ് ബദോനി (ക്യാപ്റ്റന്‍), വിരാട് കോലി, സനത് സാങ്വന്‍, അര്‍പിത് റാണ, യാഷ് ധുള്‍, ജോന്റി സിദ്ധു, ഹിമത് സിങ്, നവ്ദീപ് സൈനി, മോണി ഗ്രേവാള്‍, ഹര്‍ഷ് ത്യാഗി, സിദ്ധന്ത് ശര്‍മ, ശിവം ശര്‍മ, പ്രണവ് രജ്വന്‍ഷി, വൈഭവ് കണ്ഠപാല്‍, മായങ്ക് ഗുസൈന്‍, ഗഗന്‍ വാട്‌സ്, സുമിത് മതുര്‍, രാഹുല്‍ ഗെഹ്ലോട്ട്, ജിതേഷ് സിങ്, വന്‍ഷ് ബേദി  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: 'കോലി ഇഫക്ട്'; രഞ്ജി ട്രോഫി മത്സരം ജിയോ സിനിമാസില്‍ തത്സമയം

Suryakumar Yadav: ട്വന്റി 20 യില്‍ ഇന്ത്യയുടെ എബിഡി ആയിരുന്നു, ഇപ്പോള്‍ ക്യാപ്റ്റന്‍സി മാത്രം; സൂര്യകുമാറിന്റെ ഫോംഔട്ടില്‍ ആരാധകര്‍ക്കു നിരാശ

Sanju Samson: ആര്‍ച്ചര്‍ വന്നു, സഞ്ജു പോയി ! പ്രത്യേക ബാറ്റിങ് പരിശീലനം കൊണ്ട് ഗുണമുണ്ടായില്ല

വിട്ടുകൊടുക്കാതെ ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന് വനിതാ ക്രിക്കറ്റ് ടീമുണ്ടാകും

Varun Chakravarthy: വരുണ്‍ കറക്കി വീഴ്ത്തി, ഇംഗ്ലണ്ടിന്റെ നടുവൊടിച്ച് ഫൈഫറുമായി അവിസ്മരണീയ പ്രകടനം

അടുത്ത ലേഖനം
Show comments