Select Your Language

Notifications

webdunia
webdunia
webdunia
webdunia

യാഥാർത്ഥ്യം മനസ്സിലാക്കി തന്നത് ധോണി, തിരിച്ചുവരാൻ കാരണം കോലി: യുവരാജ് സിംഗ്

യാഥാർത്ഥ്യം മനസ്സിലാക്കി തന്നത് ധോണി, തിരിച്ചുവരാൻ കാരണം കോലി: യുവരാജ് സിംഗ്
, ചൊവ്വ, 4 ഓഗസ്റ്റ് 2020 (13:13 IST)
ഇന്ത്യൻ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിന്റെ കാരണം വിരാട് കോലിയായിരുന്നുവെന്ന് യുവരാജ് സിങ്.കോലിയുടെ പിന്തുണയിലായിരുന്നുവെങ്കിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തില്ലായിരുന്നുവെന്നും യുവരാജ് ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
അതേസമയം 2019ലെ ലോകകപ്പിൽ തന്നെ സെലക്ടര്‍മാര്‍ പരിഗണിക്കില്ലെന്ന് ധോണി  പറഞ്ഞിരുന്നതായും ധോണി പറഞ്ഞു.2011ലോകകപ്പ് വരെ നീയാണ് പ്രധാന കളിക്കാരനെന്ന് ധോണി ഇറ്റക്കിടെ പറഞ്ഞിരുന്നു എന്നാൽ അസുഖബാധിതനായി ക്രിക്കറ്റില്‍ നിന്ന് പുറത്തായശേഷം തിരിച്ചുവന്നപ്പോള്‍ കളിയാകെ മാറിയിരുന്നു. 2015ലെ ലോകകപ്പ് ടീമിൽ ഇടം നേടാനാവത്തതിൽ ആരെയും കുറ്റം പറയാനാകില്ലെന്നും യുവരാജ് വ്യക്തമാക്കി.2017ലാണ് യുവരാജ് അവസാനമായി ഇന്ത്യക്കായി കളിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെസ്റ്റിൽ നിന്നും വിരമിക്കാൻ ചിന്തിച്ചു: വെളിപ്പെടുത്തലുമായി ബ്രോഡ്