Haris Rauf: ഫൈനലിൽ ഇന്ത്യയെ വെറുതെ വിടരുത്, ഫാരിസ് റൗഫിനോട് വികാരാധീനനായി പാക് ആരാധകൻ

മത്സരശേഷം പാക് ആരാധകര്‍ക്ക് അരികെ കൈകൊടുക്കാന്‍ എത്തിയപ്പോഴാണ് ഒരു പാക് ആരാധകന്‍ വികാരാധീനനായി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.

അഭിറാം മനോഹർ
വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (12:48 IST)
ഏഷ്യാകപ്പിലെ ആവേശകരമായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ പാകിസ്ഥാന്‍ ടീമിന് മുന്നില്‍ വികാരാധീനരായി പാക് ആരാധകര്‍. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിനാണ് പാകിസ്ഥാന്‍ വീഴ്ത്തിയത്. മത്സരത്തില്‍ 3 വിക്കറ്റുകളുമായി പാകിസ്ഥാന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പാക് പേസര്‍ ഹാരിസ് റൗദിന് മുന്നില്‍ വികാരാധീനനായി സംസാരിക്കുന്ന ആരാധകന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
 
 മത്സരശേഷം പാക് ആരാധകര്‍ക്ക് അരികെ കൈകൊടുക്കാന്‍ എത്തിയപ്പോഴാണ് ഒരു പാക് ആരാധകന്‍ വികാരാധീനനായി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. ആരാധകനെ കൈവിടാതെ മുഴുവന്‍ ആവശ്യവും കേട്ടതിന് ശേഷം ആരാധകന് ഫ്‌ലെയിങ് കിസ്സും കൊടുത്താണ് ഹാരിസ് റൗഫ് മടങ്ങിയത്. മത്സരത്തില്‍ നാലോവറില്‍ 33 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളാണ് താരം നേടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹർഷിതിന് വേണ്ടിയാണോ കുൽദീപിനെ ഒഴിവാക്കുന്നത്?, അങ്ങനെയെങ്കിൽ അവനെ ഓൾ റൗണ്ടറെ പോലെ കളിപ്പിക്കണം

വനിതാ ലോകകപ്പിൽ സെമിയുറപ്പിച്ച് 3 ടീമുകൾ, ബാക്കിയുള്ളത് ഒരേ ഒരു സ്ഥാനം, ഇന്ത്യയ്ക്ക് സാധ്യതയുണ്ടോ?

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

അടുത്ത ലേഖനം
Show comments