Webdunia - Bharat's app for daily news and videos

Install App

ഇനി കെട്ടഴിച്ചുവിടില്ല, ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിന് മുൻപായി പരിശീലനമത്സരം, ബിസിസിഐ രണ്ടും കൽപ്പിച്ച്

അഭിറാം മനോഹർ
വെള്ളി, 17 ജനുവരി 2025 (19:27 IST)
ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ടീം ഇന്ത്യ സന്നാഹമത്സരങ്ങള്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂണ്‍ 20നാണ് അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാവുക. ഇതിന് മുന്നോടിയായി ഇംഗ്ലണ്ടില്‍ 3 ചതുര്‍ദിന മത്സരങ്ങള്‍ ഇന്ത്യ കളിക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്.
 
 ഐപിഎല്‍ കഴിഞ്ഞ് നടക്കുന്ന പരമ്പരയായതിനാല്‍ ഇംഗ്ലീഷ് സാഹചര്യങ്ങളോടും റെഡ് ബോള്‍ ഫോര്‍മാറ്റിനോടും പൊരുത്തപ്പെടാനായാണ് ഈ സന്നാഹമത്സരങ്ങള്‍ ഇന്ത്യ കളിക്കുന്നത്. ഇംഗ്ലണ്ട് ലയന്‍സിനെതിരെയാകും ഇന്ത്യ കളിക്കുക. ലീഡ്‌സില്‍ നടക്കുന്ന ആദ്യ ടെസ്റ്റോടെ ഇന്ത്യയുടെ പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിനും തുടക്കമാവും. ഏറെ നാളായി ടെസ്റ്റ് പരമ്പരകള്‍ക്ക് മുന്‍പായി ഇന്ത്യ സന്നാഹമത്സരങ്ങള്‍ കളിക്കാറില്ല. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരാജയത്തെ തുടര്‍ന്ന് ഇക്കാര്യം കൂടി ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ കടുത്ത നടപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

കെമിക്കലുള്ള തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു, അശ്വിനെതിരെ ഗുരുതര ആരോപണം

James Anderson about Virat Kohli: 'കോലിക്ക് പന്തെറിയാന്‍ സച്ചിനേക്കാള്‍ ബുദ്ധിമുട്ട്, ഏത് യുദ്ധത്തിനു തയ്യാറെന്ന മനോഭാവം': ആന്‍ഡേഴ്‌സണ്‍

എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്

മത്സരങ്ങളെല്ലാം ശക്തർക്കൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്

ഐപിഎല്ലിന് മുൻഗണന കൊടുത്തു, ഹേസൽവുഡ് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: രൂക്ഷവിമർശനവുമായി മിച്ചൽ ജോൺസൺ

അടുത്ത ലേഖനം
Show comments