Webdunia - Bharat's app for daily news and videos

Install App

തോറ്റാൽ ഒരല്പം ഉളുപ്പാകാം" അർധസെഞ്ചുറി അഘോഷിക്കുന്ന ചിത്രം പങ്കുവെച്ച കെ എൽ രാഹുലിനെ പൊങ്കാലയിട്ട് ആരാധകർ

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (18:00 IST)
ഓസ്ട്രേലിയക്കെതിരെ ഓപ്പണറായി ഇറങ്ങിയ കെ എൽ രാഹുൽ തിളങ്ങിയത് ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് വലിയ ആശ്വാസമാണ് നൽകുന്നത്. ഏഷ്യാകപ്പിൽ മോശം സ്ട്രൈക്ക് റേറ്റിൻ്റെ പേരിൽ വിമർശനം നേരിട്ട രാഹുൽ ഓസീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ 32 പന്തിൽ 55 റൺസുമായി തിളങ്ങിയിരുന്നു.
 
എന്നാൽ ഇന്ത്യ ഉയർത്തിയ 209 റൺസ് മറികടന്ന് മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചു. മത്സരം കഴിഞ്ഞ ശേഷം രാഹുൽ തൻ്റെ ട്വിറ്ററിൽ അർധസെഞ്ചുറി നേടി ബാറ്റ് ഉയർത്തുന്ന ചിത്രം പങ്കുവെച്ചതാണ് ഇപ്പോൾ ആരാധകരെ ചൊടുപ്പിച്ചിരിക്കുന്നത്. ഇന്ത്യ തോറ്റതിന് ശേഷം വ്യക്തിഗത നേട്ടം ഉയർത്തികാട്ടി കളിക്കാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് മോശം കാര്യമാണെന്നാണ് രാഹുലിനെ വിമർശിക്കുന്നവർ പറയുന്നത്.
 
മത്സരത്തിൽ 55 റൺസെടുത്തുവെങ്കിലും ഫീൽഡിങ്ങിനിടെ സ്റ്റീവ് സ്മിത്തിൻ്റെ ക്യാച്ച് രാഹുൽ കൈവിട്ടിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നാമൻ അഭിഷേക് തന്നെ, ഐസിസി ടി20 റാങ്കിങ്ങിൽ ഗില്ലിനെ മറികടന്ന് സഞ്ജു

ഇന്ത്യയ്ക്കെതിരെ തോൽവി,പാക് കളിക്കാരുടെ കഞ്ഞിയിൽ മണ്ണിട്ട് പിസിബിയുടെ പ്രതികാരം

പ്രകടനം തനി മോശം, പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ നിന്നും സയിം അയൂബ് പുറത്ത്

Ind W vs Pak W: വനിതാ ലോകകപ്പിലും ഇന്ത്യ- പാക് പോരാട്ടം, കൈ കൊടുക്കാതെ ഇന്ത്യ മടങ്ങുമോ?

സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് കാണുന്നത്, ഏത് പൊസിഷനിലും കളിക്കാൻ തയ്യാറെന്ന് സഞ്ജു

അടുത്ത ലേഖനം
Show comments