Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയില്‍'പാപ്പന്‍' നടി നീത പിള്ള, ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരു ഫോട്ടോഷൂട്ട്, പുതിയ ചിത്രങ്ങള്‍ കാണാം

സാരിയില്‍'പാപ്പന്‍' നടി നീത പിള്ള, ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരു ഫോട്ടോഷൂട്ട്, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (16:52 IST)
പൂമരം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നീത പിള്ള.2018ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിനുശേഷം ഈ വര്‍ഷം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി. സുരേഷ് ഗോപി ചിത്രം പാപ്പനില്‍ പോലീസ് യൂണിഫോമിലാണ് താരം എത്തിയത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Neeta Pillai


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കറുപ്പഴക്, അനശ്വര രാജേന്റെ വൈറല്‍ ഫോട്ടോഷൂട്ട്