Webdunia - Bharat's app for daily news and videos

Install App

സഞ്ജു ഗെയിം ചെയ്ഞ്ചറാണ് അതിൽ ഒരു സംശയവുമില്ല, പക്ഷേ.. ഗവാസ്കർ പറയുന്നു

Webdunia
ചൊവ്വ, 21 ജൂണ്‍ 2022 (17:38 IST)
സഞ്ജു സാംസൺ ഗെയിം ചെയ്ഞ്ചറാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. ഷോട്ട് സെലക്ഷൻ കൂടി മെച്ചപ്പെടുത്തിയാൽ ഇന്ത്യൻ ടീമിലെ സഞ്ജുവിൻ്റെ സ്ഥാനത്തെ ആരും ചോദ്യം ചെയ്യില്ലെന്നും താരം പറഞ്ഞു.
 
കൂടുതൽ അവസരം ലഭിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ലഭിക്കുന്ന ഭൂരിഭാഗം അവസരവും നിങ്ങൾക്ക് പ്രയോജനപ്പെടുത്താനാകണം. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോഴുള്ള ഷോട്ട് സെലക്ഷനാണ് സഞ്ജുവിനെ പിറകോട്ടടിച്ചത്. ആദ്യ പന്ത് മുതൽ ആക്രമിക്കാനാണ് സഞ്ജുവിൻ്റെ ശ്രമം. എന്നാൽ ടി20 ക്രിക്കറ്റിൽ പോലും ക്രീസീൽ സമയം കണ്ടെത്തേണ്ടതുണ്ട്. ഷോട്ട് സെലക്ഷൻ മെച്ചപ്പെടുത്തിയാൽ ഇന്ത്യൻ ടീമിലും ഐപിഎല്ലിലും സ്ഥിരത കണ്ടെത്താൻ സഞ്ജിവിന് കഴിയുമെന്നും ഗവാസ്കർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments