Webdunia - Bharat's app for daily news and videos

Install App

എനിക്ക് ഒരു 20 മിനിറ്റ് തരു, കോലിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എനിക്കാകും: ഗവാസ്കർ

Webdunia
ചൊവ്വ, 19 ജൂലൈ 2022 (14:34 IST)
ഒരു 20 മിനിറ്റ് സമയം തനിക്ക് വിരാട് കോലി അനുവദിച്ചാൽ കോലിയുടെ ബാറ്റിങ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തനിക്കാകുമെന്ന് പ്രതീക്ഷ പങ്കുവെച്ച് മുൻ ഇന്ത്യൻ നായകനും ഇതിഹാസതാരവുമായ സുനിൽ ഗവാക്സർ. ഓഫ്സ്റ്റമ്പുകളിൽ ബാറ്റ് വെയ്ക്കുന്നതും വലിയ സ്കോറുകൾ നേടണമെന്ന സമ്മർദ്ദവുമാണ് അവൻ്റെ പ്രശ്നം. അതുകൊണ്ട് തന്നെ അവനോടൊപ്പം ഒരു 20 മിനിറ്റ് സമയം ലഭിച്ചാൽ അവൻ്റെ പ്രശ്നങ്ങൾ മനസിലാക്കി കൊടുക്കാനും പരിഹാരം നിർദേശിക്കാനുമാകും. ഗവാസ്കർ പറഞ്ഞു.
 
അതേസമയം കോലിക്ക് വിശ്രമം അനുവദിക്കണമെന്ന പൊതു അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് ഗവാസ്കർ പറഞ്ഞു. ഇപ്പോൾ നൽകിയിരിക്കുന്ന വിശ്രമം കോലിക്ക് ഗുണം ചെയ്യുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. മൂന്ന് ഫോർമാറ്റിലും വ്യത്യസ്ത സാഹചര്യങ്ങളിൽ സെഞ്ചുറി നേടിയിട്ടുള്ള താരമാണ് കോലി. അവന് തിരിച്ചുവരാനുള്ള സമയം നൽകണം. ഗവാസ്കർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments