Webdunia - Bharat's app for daily news and videos

Install App

അഭിലാഷേ.. ഒരു ഓവർ കൂടി കിട്ടിയിരുന്നെങ്കിൽ: സെഞ്ചുറി നഷ്ടമായതിൻ്റെ നിരാശയിൽ ശുഭ്മാൻ ഗിൽ

Webdunia
വ്യാഴം, 28 ജൂലൈ 2022 (18:33 IST)
ഏകദിനത്തിലെ തൻ്റെ കന്നി സെഞ്ചുറി നഷ്ടമായതിൻ്റെ നിരാശ പങ്കുവെച്ച് ഓപ്പണർ ശൂഭ്മാൻ ഗിൽ. ഒരു ഓവർ കൂടി ബാറ്റ് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ താൻ സെഞ്ചുറി നേടിയേനെയെന്നാണ് ഗിൽ പറയുന്നത്.
 
വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഗിൽ 98ൽ നിൽക്കെയാണ് കളി മുടക്കികൊണ്ട് മഴയെത്തിയത്.98 പന്തിൽ നിന്ന് 7 ഫോറും 2 സിക്സും അടക്കമാണ് ഗിൽ 98 റൺസെടുത്തത്. മഴ തുടരെ കളി മുടക്കിയപ്പോൾ മത്സരം 36 ഓവറായി ചുരുക്കുകയായിരുന്നു. ഇന്ത്യ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 137 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.
 
സെഞ്ചുറി നേടുമെന്നാണ് ഞാനും കരുതിയത്. എന്നാൽ മഴ എൻ്റെ കൈയിലല്ലല്ലോ. ആദ്യ രണ്ട് ഏകദിനത്തിലും പുറത്തായ വിധം എന്നെ നിരാശനാക്കിയിരുന്നു. ഓരോ ബോളിനും അനുസരിച്ച് മനസിൽ തോന്നിയത് പോലെ കളിക്കാനാണ് തീരുമാനിച്ചിരുന്നത്. ഗിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments