Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ ബൗളിംഗ് നിരയ്‌ക്ക് ഏത് ടീമിനെയും എറിഞ്ഞിടാൻ ആകുമെന്ന് ഗ്രെയിം സ്വാൻ

ഇന്ത്യൻ ബൗളിംഗ് നിരയ്‌ക്ക് ഏത് ടീമിനെയും എറിഞ്ഞിടാൻ ആകുമെന്ന് ഗ്രെയിം സ്വാൻ
, വ്യാഴം, 16 ജൂലൈ 2020 (12:39 IST)
ജസ്‌പ്രീത് ബു‌മ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പേസ് നിരയ്‌ക്ക് ഏത് ടീമിനെയും എറിഞ്ഞിടാൻ ലഴിയുമെന്ന് മുൻ ഇംഗ്ലീഷ് സ്പിന്നർ ഗ്രെയിംസ്വാൻ. ബു‌മ്രക്കൊപ്പം ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും കൂടി ചേരുന്ന ഇന്ത്യന്‍ പേസ് നിര അവിശ്വസനീയ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും സ്വാൻ വ്യക്തമാക്കി.
 
വ്സ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവിശ്വസനീയമായ രീതിയിലായിരുന്നു ഇന്ത്യൻ ബൗളർമാർ പന്തെറിഞ്ഞത്.ഇന്ത്യ തകർത്ത് വിട്ട വിൻഡീസിനെ വിലകുറച്ചുകണ്ടതാണ് ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ പരാജയത്തിന് കാരണമെന്നും സ്വാൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ പര്യടനത്തിൽ ഞാനും ധോണിയും നിലത്ത് തുണിവിരിച്ച് ഒരുമിച്ചാണ് കിടന്നുറങ്ങിയുന്നത്: വെളിപ്പെടുത്തി ഗംഭീർ