Webdunia - Bharat's app for daily news and videos

Install App

വാർണറും രാഹുലുമെല്ലാം അവനെ കണ്ട് പഠിക്കണം, വിമർശനവുമായി ഹർഭജൻ

Webdunia
വെള്ളി, 21 ഏപ്രില്‍ 2023 (14:16 IST)
ഐപിഎല്ലിലെ പതിനാറാം സീസണിൽ പവർ പ്ലേയിലെ മെല്ലെപ്പോക്കിൻ്റെ പേരിൽ വലിയ വിമർശനങ്ങൾ നേരിടുന്ന താരങ്ങളാണ് ഡേവിഡ് വാർണറും കെ എൽ രാഹുലും. 2 പ്രധാന ടീമുകളുടെ നായകന്മാരായ ഇരു താരങ്ങളും ഐപിഎല്ലിലെ  ഈ സീസണിലെ റൺവേട്ടക്കാരിൽ മുൻനിരയിലുണ്ട്. എങ്കിലും പവർ പ്ലേയിലെ മോശം സ്ട്രൈക്ക്റേറ്റിൻ്റെ പേരിൽ വലിയ വിമർശനങ്ങളാണ് ഇരുവരും ഏറ്റുവാങ്ങുന്നത്.
 
പവർപ്ലേയിൽ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് ഇരുതാരങ്ങളും കൊൽക്കത്തയുടെ വെങ്കിടേഷ് അയ്യരിൽ നിന്നും പഠിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗ്. വളരെ പ്രത്യേകതയുള്ള താരമാണ് താനെന്ന് വെങ്കിടേഷ് ഐപിഎല്ലിലെ തൻ്റെ ആദ്യ സെഞ്ചുറിയിലൂടെ തെളിയിച്ചു. തുടക്കത്തിലെ വിക്കറ്റ് വീഴ്ചയിൽ ടീമിനെ സംരക്ഷിക്കുക മാത്രമല്ല 200 സ്ട്രൈക്ക്റേറ്റിൽ റൺസ് നേടാനും വെങ്കിടേഷിനായി. ഈ ഇന്നിങ്ങ്സിൽ നിന്നും വാർണറിനും കെ എൽ രാഹുലിനുമെല്ലാം പഠിക്കൻ ഒരുപാട് കാര്യങ്ങളുണ്ട്. ഹർഭജൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments