Webdunia - Bharat's app for daily news and videos

Install App

കോലിയില്ലെന്ന് കരുതി കോലി ആവാൻ ശ്രമിക്കരുത്, രാഹാനക്ക് മുന്നറിയിപ്പ് നൽകി ഹർഭജൻ

Webdunia
വെള്ളി, 20 നവം‌ബര്‍ 2020 (17:24 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ ടെസ്റ്റ് മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോലി കളിക്കുക. കോലിയുടെ അഭാവം ഇന്ത്യയുടെ സീരീസ് സാധ്യതകളെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. കോലിയുടെ അഭാവത്തിൽ ടീമിലെ സീനിയർ താരങ്ങൾ കൂടിയായ അജി‌ങ്ക്യ രഹാനെ,ചേതേശ്വർ പൂജാര എന്നിവർക്കാവും ടീമിനെ ചുമലിലേറ്റേണ്ട ബാധ്യത. 
 
എന്നാൽ കോലിയുടെ അഭാവത്തിൽ കോലിയാവാൻ ശ്രമിക്കരുതെന്നാണ് അജിങ്ക്യ രഹാനെയോട് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്ങിന്റെ ഉപദേശം.ശാന്തനായ വ്യക്തിയാണ് രഹാന. കോലിയിൽ നിന്നും ഒരുപാട് വ്യത്യാസങ്ങളുണ്ട്. തന്റെ വ്യക്തിത്വമോ കളിയോ രഹാനെ മാറ്റരുതെന്നാണ് ഹർഭജൻ പറയുന്നത്.അതേസമയം കോലിയുടെ ആക്രമണോത്സുകതയും ക്യാപ്‌റ്റനെന്ന രീതിയിലുള്ള ശരീരഭാഷയും ഇന്ത്യ  മിസ് ചെയ്യുമെന്നും ഹർഭജൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments