Webdunia - Bharat's app for daily news and videos

Install App

ക്യാപ്‌റ്റൻസി കോലിക്ക് സമ്മർദ്ദം നൽകുന്നില്ല: പിന്തുണയുമായി ഇന്ത്യൻ താരം

Webdunia
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (13:02 IST)
ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ രണ്ട് ഏകദിനമത്സരങ്ങളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ കനത്ത വിമർശനമാണ് ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ക്യാപ്‌റ്റൻസിഎ പറ്റി ഉയരുന്നത്. മുൻ ഇന്ത്യൻ ഓപ്പണിങ് താരമായ ഗൗതം ഗംഭീർ ഉൾപ്പടെ പലരും കോലിയുടെ ക്യാപ്‌റ്റൻസിയെ വിമർശിച്ച് രംഗത്തെത്തി. എന്നാൽ പലയിടത്ത് നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ കോലിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ സീനിയർ സ്പിന്നറായ ഹർഭജൻ സിങ്.
 
ക്യാപ്‌റ്റൻസി ഒരു തരത്തിലും കോലിയെ സമ്മർദ്ദത്തിലാക്കുന്നില്ലെന്നാണ് ഹർഭജൻ പറയുന്നത്. ക്യാപ്‌റ്റൻസിയുടെ വെല്ലുവിളികൾ കോലി ആസ്വദിക്കുന്നുണ്ട്. അദ്ദേഹം ഒരു നേതാവാണ് മുന്നിൽ നിന്ന് നയിക്കുകയും ടീമിന് മാതൃകയാകുകയും ചെയ്യുന്നു ഹർഭജൻ അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautam Gambhir on Karun Nair: 'തിരിച്ചുവരവ് അത്ര എളുപ്പമല്ല, അവന് തോല്‍ക്കില്ലെന്ന മനോഭാവം'; കരുണ്‍ നായരെ പുകഴ്ത്തി ഗംഭീര്‍

Australia vs South Africa, WTC Final 2025: 'ഇനി ബാവുമ ശരണം'; ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക തകരുന്നു, ഇന്ന് നിര്‍ണായകം

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

അടുത്ത ലേഖനം
Show comments