Webdunia - Bharat's app for daily news and videos

Install App

‘ഞാനല്ല, അവന്‍ തന്നെയാണ് ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍’; പാണ്ഡ്യയെ വാനോളം പുകഴ്ത്തി മുന്‍ നായകന്‍

ഒടുവില്‍ കപില്‍ ദേവും സമ്മതിച്ചു; ‘ഇവന്‍ എന്നേക്കാള്‍ മികച്ചവന്‍ തന്നെ’

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (17:27 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ ടീമിലെ പുതിയ സൂപ്പര്‍ താരമായി മാറിക്കൊണ്ടിരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ആള്‍ റൗണ്ടറായ കപില്‍ ദേവ് രംഗത്ത്. ഓസീസ് പരമ്പരയില്‍ ഇതുവരെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് എന്തുകൊണ്ടും തന്നേക്കാള്‍ മികച്ചവന്‍ എന്നാണ് മുന്‍ നായകന്‍ അഭിപ്രായപ്പെട്ടത്.
 
ഇന്ത്യ ടിവിക്കു നല്‍കിയ അഭുമുഖത്തിലായിരുന്നു കപില്‍ദേവ് ഇക്കാര്യം പറഞ്ഞത്. തന്നേക്കാള്‍ മികച്ചവനാണെങ്കിലും ഇനിയും വളരെ നന്നായി കഠിനാധ്വാനം ചെയ്യണമെന്ന ഉപദേശവും പാണ്ഡ്യയ്ക്കു കപില്‍ദേവ് നല്‍കുന്നുണ്ട്.
 
പാണ്ഡ്യയെ പോലുള്ള ഒരു ഓള്‍റൗണ്ടറെയായിരുന്നു ഇന്ത്യ തേടിക്കൊണ്ടിരുന്നതെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരാധകരും, ക്രിക്കറ്റ് പണ്ഡിതന്മാരും മാത്രമല്ല, പല ഇതിഹാസ താരങ്ങളും പാണ്ഡ്യയെ വാനോളം പുകഴ്ത്തുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

M S Dhoni: ധോനി ഔട്ടാകുന്നത് വരെയും പേടിയുണ്ടായിരുന്നു: ഫാഫ് ഡുപ്ലെസിസ്

Royal Challengers Bengaluru: ചാരമായപ്പോൾ എതിരാളികൾ ഒന്ന് മറന്നു, തീപ്പന്തമാകാൻ കനൽ ഒരു തരി മതിയെന്ന്

Rajasthan Royals: ടോപ്പ് ടുവിലെത്താൻ രാജസ്ഥാന് ജയിച്ചെ പറ്റു, സഞ്ജുവിന് ആശ്വാസമായി സൂപ്പർ താരം തിരിച്ചെത്തുന്നു

Yash Dayal : റിങ്കു തകര്‍ത്ത കരിയര്‍, ഡിപ്രഷനിലേക്ക് പോയിട്ടും തിരിച്ചുവന്നു, ആര്‍സിബി വാങ്ങിയത് ഗുജറാത്തിന്റെ ട്രാഷെന്ന് വിളിച്ചവരോട് ദയാലിന്റെ മധുരപ്രതികാരം

M S Dhoni: നന്ദി തലേ,.. അറിയാതെയെങ്കിലും ആ സിക്സ് അടിച്ചതിന്, അല്ലായിരുന്നെങ്കിൽ ആർസിബി ഉറപ്പായും തോറ്റേനെ

അടുത്ത ലേഖനം
Show comments