Webdunia - Bharat's app for daily news and videos

Install App

ഐപിഎൽ: അഹമ്മദാബാദ് ക്യാപ്‌റ്റനാവുന്നത് ഹാർദിക് പാണ്ഡ്യ!

Webdunia
ചൊവ്വ, 11 ജനുവരി 2022 (14:06 IST)
മുംബൈ ഇന്ത്യൻസിന്റെ ഐപിഎല്ലിലെ പ്രധാനതാരങ്ങളിൽ ഒരാളായിരുന്നു ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. നിരന്തരമായ പരിക്കിനെ തുടർന്ന് ഏറെ കാലമായി മോശം പ്രകടനമാണ് താരം നടത്തുന്നത്. എന്നാൽ ഇപ്പോഴിതാ വരാനിരിക്കുന്ന ഐപിഎൽ സീസണിൽ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ നായകനായി ഹാർദിക് പാണ്ഡ്യയെത്തുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
 
ഐപിഎൽ ലക്ഷ്യമിട്ട് അഹമ്മദാബാദ് നേരത്തെ തന്നെ ഒരുക്കങ്ങൾ തുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രധാന പരിശീലകനെയും മറ്റ് കോച്ചിങ് സ്റ്റാഫുകളെയും ടീം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാഞ്ചൈസിയുടെ നായകനായി ഹാർദിക് എത്തുമെന്ന വാർത്തകൾ വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments