Select Your Language

Notifications

webdunia
webdunia
webdunia
Monday, 6 January 2025
webdunia

തൻ്റെ മനോഭാവത്തിൽ ഹാർദ്ദിക് ശ്രദ്ധിക്കണം, കളിക്കാർ അവന് കീഴിൽ കളിക്കാൻ ഭയപ്പെടും

തൻ്റെ മനോഭാവത്തിൽ ഹാർദ്ദിക് ശ്രദ്ധിക്കണം, കളിക്കാർ അവന് കീഴിൽ കളിക്കാൻ ഭയപ്പെടും
, വ്യാഴം, 5 ജനുവരി 2023 (18:13 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹാർദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ അഭിനന്ദിച്ച് ഇന്ത്യൻ താരം സബാ കരീം. എന്നിരുന്നാലും വികാരങ്ങൾ പ്രകടിപ്പിക്കുന്നത് തുടരുന്നതിൻ്റെ അനന്തഫലങ്ങളെ കുറിച്ച് സബാ കരീം ഹാർദ്ദിക്കിന് മുന്നറിയിപ്പ് നൽകി. ശ്രീലങ്കയുടെ പത്തൊമ്പതാം ഓവറിൽ ഹർഷൽ പട്ടേലിനും ചാഹലിനുമെതിരെ ഹാർദ്ദിക്ക് പൊട്ടിത്തെറിച്ചതിനെ സൂചിപ്പിച്ചാണ് സബ കരീമിൻ്റെ ഓർമപ്പെടുത്തൽ.
 
ഹാർദ്ദിക്ക് തൻ്റെ മനോഭാവത്തിൽ ശൃദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഒരു കളിക്കാരനെന്ന നിലയിൽ എല്ലാവരും അവനെ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം വികാരങ്ങൾ പ്രകടിപ്പിക്കുന്നത് തുടർന്നാൽ കളിക്കാർ ഭയപ്പെടും.ഒരു ടീമിൻ്റെ വളർച്ചയ്ക്ക് അത് ശരിയായ കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. ഹാർദ്ദിക് തൻ്റെ കളിക്കാരെ വിശ്വസിക്കണം. സാബ കരീം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓക്കെയാണ് ഗയ്സ്, ഉടനെ കാണാമെന്ന് സഞ്ജു സാംസൺ, പോസ്റ്റിന് കമൻ്റുമായി ഹാർദ്ദിക്കും ധവാനും