Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്തെ ഏത് ഗ്രൗണ്ടും കീഴടക്കുന്ന കരുത്ത്: സഞ്ജുവിനെ പ്രശംസിച്ച് രവി ശാസ്‌ത്രി

ലോകത്തെ ഏത് ഗ്രൗണ്ടും കീഴടക്കുന്ന കരുത്ത്: സഞ്ജുവിനെ പ്രശംസിച്ച് രവി ശാസ്‌ത്രി
, ബുധന്‍, 30 മാര്‍ച്ച് 2022 (14:16 IST)
ലോകത്തെ എത്ര വലിയ ബൗണ്ടറികളുള്ള സ്റ്റേഡിയവും കീഴടക്കാനുള്ള കരുത്തുള്ള താരമാണ് സഞ്ജു സംസണെന്ന് മുൻ ഇന്ത്യൻ പരിശീലകൻ സഞ്ജു സാംസൺ. ഐപിഎൽ 15–ാം സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ രാജസ്ഥാനായി സഞ്ജു നടത്തിയ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ശാസ്‌ത്രിയുടെ പ്രതികരണം. 
 
മത്സരത്തിൽ 5 സിക്‌സുകളുടെയും 3 ഫോറുകളുടെയും അകമ്പടിയിൽ 27 പന്തിൽ 55 റൺസായിരുന്നു സഞ്ജു അടിച്ചെടുത്തത്. രാജസ്ഥാൻ 61 റൺസിന് വിജയിച്ച മത്സരത്തിൽ സഞ്ജുവായിരുന്നു കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്. പുനെയിൽ ഇതിന് മുൻപ് ഐപിഎൽ സെഞ്ചുറി നേടിയ താരമാണ് സഞ്ജു ഒരുപക്ഷേ പുറത്തായിരുന്നില്ലെങ്കിൽ രാജസ്ഥാൻ സ്കോർ 230ലെത്തിക്കാൻ സഞ്ജുവിന് സാധിക്കുമായിരു‌ന്നുവെന്നും ശാസ്‌ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കിടിലന്‍ പ്രകടനം'; ഷമിയെ അഭിനന്ദിച്ച് അമേരിക്കന്‍ അഡല്‍ട്ട് സിനിമാ താരം