Webdunia - Bharat's app for daily news and videos

Install App

മികച്ച ഫോമും, അവസരങ്ങളും മുന്നിൽ, എന്നിട്ടും ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാനുള്ള വഴി സഞ്ജു നശിപ്പിക്കുന്നു

Webdunia
ബുധന്‍, 27 ഏപ്രില്‍ 2022 (19:02 IST)
ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്താനുള്ള അവസരം സഞ്ജു സാംസൺ പാഴാക്കികളയുകയാണെന്ന് വിൻഡീസ് ഇതിഹാസ താരം ഇയാൻ ബിഷപ്പ്. ബെംഗളൂരുവിനെതിരായ മത്സരത്തിലെ സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെയാണ് ഇയാൻ ബിഷപ്പ് കുറ്റപ്പെടുത്തിയത്.
 
രാജ്യാന്തരക്രിക്കറ്റിൽ തിരിച്ചുവിളിക്കാൻ സമ്മർദ്ദം ചെ‌ലുത്താൻ സഹായിക്കുന്ന തന്റെ മികച്ച ഫോമും അതിനുള്ള അവസരങ്ങളും നഷ്ടപ്പെടുത്തുകയാണ് സഞ്ജു. ബട്ട്‌ലർ പരാജയപ്പെട്ടിടത്ത് തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കുകയാണ് സഞ്ജു ചെയ്യേണ്ടത്. ഇയാൻ ബിഷപ്പ് പറഞ്ഞു.
 
സഞ്ജു ഫോം ഔട്ടല്ല, സ‌ഞ്ജുവും ഹസരങ്കയും തമ്മിലുള്ള മത്സരമായിരുന്നു അത്. വളരെ വർഷമായി ഞാൻ സഞ്ജുവിന്റെ ആരാധകനാണ്. എന്നാൽ ഷോട്ട് സെലക്ഷനിലൂടെ തന്റെ നല്ല ഫോം സഞ്ജു പാഴാക്കുകയാണ്. ഇയാൻ ബിഷപ്പ് പറഞ്ഞു.
 
ഈ കളി വളരെ എളുപ്പമാണ്. അതിനാൽ ഞാൻ വ്യത്യസ്‌തമായ ചിലത് ചെയ്യാൻ പോകുന്നു എന്ന ചിന്താഗതിയാണ് എനിക്ക് സഞ്ജുവിൽ കാണാനാവുന്നത് എന്ന് കിവീസ് താരം ഡാനിയൽ വെട്ടോറി പറ‌ഞ്ഞു. 55 റണ്‍സ്, ഹൈദരാബാദിന് എതിരെ 48 റണ്‍സ്, ഡല്‍ഹിക്കെതിരായ ഇന്നിങ്സ് എന്നിവ മാറ്റി നിര്‍ത്തിയാല്‍ സഞ്ജുവിന്റെ നിരാശജനകമായ സീസണാണ് കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments