Webdunia - Bharat's app for daily news and videos

Install App

റാഷിദ് ഖാനെല്ലാം പിന്നിൽ, ടി20യിൽ ബൗളർമാരുടെ പട്ടികയിൽ ഒന്നാം റാങ്കിലെത്തി രവി ബിഷ്ണോയി

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2023 (20:17 IST)
ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തി ഇന്ത്യന്‍ യുവതാരം രവി ബിഷ്‌ണോയ്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും 9 വിക്കറ്റുകളാണ് ഇന്ത്യന്‍ യുവതാരം നേടിയതോടെ. ഇതോടെ 699 പോയിന്റ് നേടി താരം ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. 692 പോയിന്റുകളുമായി അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് പട്ടികയില്‍ രണ്ടാമതുള്ളത്.
 
ശ്രീലങ്കയുടെ വാാനിന്ദു ഹസരങ്ക, ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ്, ശ്രീലങ്കയുടെ തന്നെ മഹീഷ തീക്ഷണ എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് ബൗളര്‍മാര്‍. ബാറ്റര്‍മാരില്‍ ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവ് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പരിക്ക് മൂലം വിട്ടുനിന്നെങ്കിലും ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നാം സ്ഥാനത്താണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments