Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസിസി റാങ്കിങ്ങില്‍ കോലിക്ക് തിരിച്ചടി; പത്തില്‍ നിന്ന് പതിനഞ്ചിലേക്ക് വീണു !

ഐസിസി റാങ്കിങ്ങില്‍ കോലിക്ക് തിരിച്ചടി; പത്തില്‍ നിന്ന് പതിനഞ്ചിലേക്ക് വീണു !
, ബുധന്‍, 2 മാര്‍ച്ച് 2022 (15:36 IST)
ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ വിരാട് കോലിക്ക് തിരിച്ചടി. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ കോലി പത്താം സ്ഥാനത്തു നിന്ന് പതിനഞ്ചാം സ്ഥാനത്തേക്ക് നിലംപതിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര കോലി കളിച്ചിട്ടില്ല. ഇതാണ് റാങ്കിങ് താഴാന്‍ കാരണം. 11-ാം റാങ്കില്‍ ആയിരുന്ന നായകന്‍ രോഹിത് ശര്‍മ 13-ാം സ്ഥാനത്തേക്ക് താഴ്ന്നു. ബാക് ബാറ്റര്‍ ബാബര്‍ അസം തന്നെയാണ് ഒന്നാം സ്ഥാനത്ത്. മുഹമ്മദ് റിസ്വാന്‍ രണ്ടാം സ്ഥാനത്തും ഏദന്‍ മാര്‍ക്രാം മൂന്നാം സ്ഥാനത്തുമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റിന് കളമൊരുങ്ങുന്നു: കപിൽ ദേവിനെ മറികടക്കാൻ അശ്വിന് വേണ്ടത് 5 വിക്കറ്റുകൾ മാത്രം