Webdunia - Bharat's app for daily news and videos

Install App

ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ കുതിപ്പ്; കോഹ്‌ലി രാജാവ് - പട്ടികയില്‍ ഋഷഭ് പന്തും

Webdunia
ബുധന്‍, 24 ജൂലൈ 2019 (08:27 IST)
ഐ സി സി ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഒന്നാമത്. 922 പോയിന്റുമായി വിരാട് ഒന്നാമത് തുടരുമ്പോള്‍ 913 പോയിന്റുള്ള ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് രണ്ടാമത്. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയാണ് മൂന്നാമത്.

മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍‌ഗാമിയും യുവതാരവുമായ ഋഷഭ് പന്ത് പതിനഞ്ചാം സ്ഥാനത്തുണ്ട് എന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. നാലം സ്ഥാനത്ത് സ്റ്റീവ് സ്മിത്ത് (857), അഞ്ചാമത് ഹെന്റി നിക്കോള്‍സ് (778), ആറാമത്  ജോ റൂട്ട് (763), ഏഴാമത് ഡേവിഡ് വാര്‍ണര്‍ (756) എന്നിവരാണ് മുന്‍ നിരയിലുള്ളത്.

ബോളര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. രവീന്ദ്ര ജഡേജ ആറാമതും ആര്‍. അശ്വിന്‍ പത്താം സ്ഥാനത്തുമുണ്ട്.

ടീം റാങ്കിങ്ങില്‍ ഇന്ത്യ (113 പോയിന്റ്) തന്നെയാണ് ഒന്നാമത് നില്‍ക്കുമ്പോള്‍ ന്യൂസിലന്‍ഡ് (111 പോയിന്റ്) രണ്ടാമതുണ്ട്. ദക്ഷിണാഫ്രിക്കയാണ് (108 പോയിന്റ്) മൂന്നാമത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments