ഞാൻ ടീമിലുണ്ടായിരുന്നെങ്കിൽ കോലിയുടെ ഇന്ത്യ ലോകകപ്പ് നേടിയേനെ: എസ് ശ്രീശാന്ത്

Webdunia
ചൊവ്വ, 19 ജൂലൈ 2022 (14:57 IST)
വിരാട് കോലി നയിച്ച ഇന്ത്യൻ ടീമിൽ താൻ കൂടെ ഭാഗമായിരുന്നുവെങ്കിൽ ഇന്ത്യ ലോകകപ്പിൽ വിജയിച്ചേനെയെന്ന് ഇന്ത്യൻ മുൻ പേസർ എസ് ശ്രീശാന്ത്. ക്രിക് ചാറ്റിൽ ഷെയർചാറ്റ് ഓഡിയോ ചാറ്റ്‌റൂമിലാണ് ശ്രീശാന്തിൻ്റെ വാക്കുകൾ.
 
താൻ ടീമിലുണ്ടായിരുന്നുവെങ്കിൽ 2015,2019,2021 വർഷങ്ങളിൽ ഇന്ത്യ വിജയിച്ചേനെ എന്നാണ് ശ്രീശാന്ത് പറയുന്നത്. താൻ മാർഗനിർദേശങ്ങൾ നൽകിയ സഞ്ജു സാംസണും സച്ചിൻ ബേബിയും നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്ത്യയുടെ മുൻ താരമായിരുന്ന ശ്രീശാന്ത് 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ഭാഗമായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Asia Cup Final: ഞങ്ങൾ കപ്പുയർത്തുന്നത് നിങ്ങൾ കാണും, ഫൈനൽ മത്സരത്തിന് മുൻപ് ആത്മവിശ്വാസം പ്രകടിപ്പിച്ച് പാക് നായകൻ

വേണ്ടതൊരു സൂപ്പർ പ്രകടനം, ധോനിയും പന്തും പുറകിലാകും, ഏഷ്യാകപ്പ് ഫൈനലിൽ സഞ്ജുവിനെ തേടി അനവധി റെക്കോർഡുകൾ

വനിതാ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കി ഇന്ത്യ, സന്നാഹമത്സരത്തിൽ ന്യൂസിലൻഡിനെതിരെ 4 വിക്കറ്റ് ജയം

La Liga: മാഡ്രിഡ് ഡർബിയിൽ റയലിനെ തകർത്ത് അത്ലറ്റികോ, അടിച്ചുകൂട്ടിയത് 5 ഗോളുകൾ!

Asia Cup Final: ജയിച്ചേ പറ്റു, ബുമ്ര തിരിച്ചെത്തും, ഇന്ത്യൻ ടീമിൽ 2 മാറ്റങ്ങൾക്ക് സാധ്യത

അടുത്ത ലേഖനം
Show comments