Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വന്റി 20 ലോകകപ്പ്: രോഹിത് ശര്‍മയും കെ.എല്‍.രാഹുലും ഓപ്പണര്‍മാര്‍, ഇഷാന്‍ കിഷന്‍ ബാക്കപ്പ്

Twenty 20 World Cup India Probable Squad ട്വന്റി 20 ലോകകപ്പ്: രോഹിത് ശര്‍മയും കെ.എല്‍.രാഹുലും ഓപ്പണര്‍മാര്‍
, ചൊവ്വ, 19 ജൂലൈ 2022 (09:00 IST)
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെ.എല്‍.രാഹുലും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പ്. ബിസിസിഐയുമായി അടുത്ത വൃത്തങ്ങളാണ് ടീം സെലക്ഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. രോഹിത്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടിനാണ് സെലക്ടര്‍മാരും ബിസിസിഐയും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. 
 
ബാക്കപ്പ് ഓപ്പണര്‍മാരായി രണ്ട് യുവതാരങ്ങള്‍ക്കാണ് സാധ്യത. ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെയാണ് ബാക്കപ്പ് ഓപ്പണര്‍മാരായി പരിഗണിക്കുക. അതില്‍ തന്നെ മൂന്നാം ഓപ്പണര്‍ എന്ന നിലയില്‍ ഇഷാന്‍ കിഷന്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉറപ്പായും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ben stokes: എൻറെ 100 ശതമാനം നൽകാനാവുന്നില്ല, ടീമിൽ നിൽക്കുന്ന ഓരോ നിമിഷവും മറ്റൊരു താരത്തിൻറെ അവസരം നഷ്ടപ്പെടുത്തുന്നു: ഏകദിന ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബെൻ സ്റ്റോക്സ്