Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ട് ബാസ്ബോളുമായാണ് ഇന്ത്യയിലേക്ക് വരുന്നതെങ്കിൽ 2 ദിവസം കൊണ്ട് ടെസ്റ്റ് തീരും, മുന്നറിയിപ്പ് നൽകി സിറാജ്

അഭിറാം മനോഹർ
ബുധന്‍, 24 ജനുവരി 2024 (16:28 IST)
ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവുമ്പോള്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി ഇന്ത്യയില്‍ എത്രമാത്രം നടപ്പിലാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകള്‍ക്ക് പേരുകേട്ട ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ ആക്രമണോത്സുകമായ സമീപനം ആത്മഹത്യാപരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ട് ബാസ്‌ബോള്‍ കളിക്കാനാണ് ഇന്ത്യയില്‍ വരുന്നതെങ്കില്‍ ടെസ്റ്റ് മത്സരങ്ങള്‍ 2 ദിവസം കൊണ്ട് തീരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ പേസറായ മുഹമ്മദ് സിറാജ്.
 
ഇന്ത്യന്‍ പിച്ചുകളില്‍ എല്ലാ പന്തും കണ്ണും പൂട്ടി അടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ചിലത് നേരെ വരും ചിലത് കുത്തിതിരിയും അതിനാല്‍ ഇംഗ്ലണ്ട് ബാസ്‌ബോള്‍ കളിക്കുകയാണെങ്കില്‍ അത് ഇന്ത്യയ്ക്കാകും ഗുണം ചെയ്യുക. കാരണം ടെസ്റ്റ് മത്സരങ്ങള്‍ 2 ദിവസം കൊണ്ട് കഴിയും. സിറാജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

Michael Clarke: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

അടുത്ത ലേഖനം
Show comments