Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

Rajinikanth: അയോധ്യയില്‍ പോയതില്‍ രാഷ്ട്രീയം കലര്‍ത്തരുത്, എല്ലാവര്‍ഷവും സന്ദര്‍ശനം പതിവാക്കുമെന്ന് രജനീകാന്ത്

Rajinikanth Indian actor Ayodya Rama Temple

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 24 ജനുവരി 2024 (15:33 IST)
Rajinikanth: അയോധ്യയില്‍ പോയതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും എല്ലാവര്‍ഷവും സന്ദര്‍ശനം പതിവാക്കുമെന്നും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. രാമപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ചെന്നൈയിലെത്തിയ രജനീകാന്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഭാര്യ ലത, രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായണ റാവു, ചെറുമകന്‍ ലിംഗ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
 
ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച ആദ്യ 150 പേരില്‍ ഒരാളാണ് താനെന്നതില്‍ സന്തോഷമുണ്ടെന്നും രജനീകാന്ത് പറഞ്ഞു. ഒരു കാര്യത്തില്‍ എല്ലാവര്‍ക്കും വ്യത്യസ്ഥ അഭിപ്രായമുണ്ടായിരിക്കുമെന്നും തന്നെ സംബന്ധിച്ച് രാമക്ഷേത്രമെന്നത് വിശ്വാസം മാത്രമാണ്. അല്ലാതെ രാഷ്ട്രീയമല്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Oscar: മികച്ച ചിത്രവും നടനുമുള്‍പ്പടെ നോമിനേഷനുകള്‍ വാരികൂട്ടി ഓപ്പണ്‍ഹെയ്മര്‍, ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും ടു കില്‍ എ ടൈഗര്‍