ദക്ഷിണാഫ്രിക്കക്കെതിരെ തോൽവി, വനിതാ ലോകകപ്പിൽ ഇന്ത്യ മൂന്നാമത്, സാധ്യതകൾ എന്തെല്ലാം

അഭിറാം മനോഹർ
വെള്ളി, 10 ഒക്‌ടോബര്‍ 2025 (14:36 IST)
ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ 3 വിക്കറ്റുകള്‍ക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നാല് പോയിന്റുകളുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
 
 3 മത്സരങ്ങളില്‍ 2 വിജയങ്ങളും ഒരു സമനിലയുമായി 5 പോയിന്റുള്ള ഓസെസാണ് ഒന്നാം സ്ഥാനത്ത്. 2 കളികളില്‍ നിന്ന് 4 പോയിന്റുകളുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കക്കെതിരെ പരാജയപ്പെട്ടതിനാല്‍ തന്നെ സെമിഫൈനല്‍ ഉറപ്പിക്കാന്‍ ഇനി ശേഷിക്കുന്ന 4 മത്സരങ്ങളില്‍ മൂന്നെണ്ണത്തിലെങ്കിലും ഇന്ത്യയ്ക്ക് വിജയം നേടേണ്ടതായി വരും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ കരുത്തരായ ടീമുകളും ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകളുമാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങളിലെ എതിരാളികള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ദക്ഷിണാഫ്രിക്കക്കെതിരെ തോൽവി, വനിതാ ലോകകപ്പിൽ ഇന്ത്യ മൂന്നാമത്, സാധ്യതകൾ എന്തെല്ലാം

ഞങ്ങൾ ഉത്തരവാദിത്തം നിറവേറ്റിയില്ല, തോൽവിയിൽ തെറ്റ് സമ്മതിച്ച് ഹർമൻ പ്രീത് കൗർ

Rishabh Pant: പരുക്കില്‍ നിന്ന് മുക്തനായി റിഷഭ് പന്ത് തിരിച്ചെത്തുന്നു

India vs West Indies, 2nd Test: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ആരംഭിച്ചു

India Women vs South Africa Women: ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി; നാണക്കേടിനു പിന്നാലെ ദക്ഷിണാഫ്രിക്കയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

അടുത്ത ലേഖനം
Show comments