Webdunia - Bharat's app for daily news and videos

Install App

ന്യൂസിലൻഡിനെതിരായ സീരീസിൽ യുവനിരയെ കളത്തിലിറക്കാനൊരുങ്ങി ഇന്ത്യ, സഞ്ജുവിനും സാധ്യത

Webdunia
ചൊവ്വ, 2 നവം‌ബര്‍ 2021 (19:36 IST)
ടി20 ലോകകപ്പിന് ശേഷം ഈ മാസം ന്യൂസിലൻഡിനെതിരെ നാട്ടിൽ നടക്കാനിരിക്കുന്ന മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയിൽ ഇ‌ന്ത്യയെ യുവതാരം കെഎൽ രാഹുൽ നയിക്കുമെന്ന് സൂചന. കഴിഞ്ഞ കുറെ നാളുകളായി വിശ്രമമില്ലാതെ കളിക്കുന്ന സീനിയർ താരങ്ങൾക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ച സാഹചര്യത്തിലാണിത്.
 
അതേസമയം ലോകകപ്പിന് ശേഷം രോഹിത് ശർമ ഇന്ത്യയുടെ പരിമിത ഓവർ ക്യാപ്‌റ്റനായേക്കുമെന്നാണ് സൂചന. അതേസമയം ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ യുവതാരങ്ങൾ കളത്തിലിറങ്ങുമ്പോൾ സഞ്ജു സംസൺ ഉൾപ്പടെയുള്ള യുവതാരങ്ങൾക്ക് ടീമിൽ അവസരം ലഭിച്ചേക്കും. പതിനാലാം ഐപിഎൽ പതിപ്പിൽ മിന്നും പ്രകടനം കാഴ്‌ച്ചവെച്ച ആവേശ് ഖാൻ,ഹർഷൽ പട്ടേൽ,റിതുരാജ് ഗെയ്‌ക്ക്‌വാദ് എന്നിവർക്കും അവസരം ലഭിച്ചേക്കും.
 
ഈ മാസം 17,19,21 തീയതികളിലായാണ് മത്സരം നടക്കുക. കാണികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടാകും മത്സരങ്ങൾ നടക്കുക. എന്നാൽ സ്റ്റേശിയം പൂർണമായി തുറന്ന് നൽകില്ല. മറിച്ച് പ്രാദേശിക അധികാരികളോട് ചർച്ച ചെയ്‌ത ശേഷമാകും എത്രത്തോളം കാണികൾക്ക് പ്രവേശനമാകാം എന്ന് തീരുമാനിക്കുക.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

അടുത്ത ലേഖനം
Show comments