India vs Australia, 2nd ODI: വീണ്ടും ടോസ് നഷ്ടം, അതിവേഗം കൂടാരം കയറി ഗില്ലും കോലിയും

കളി തുടങ്ങി ഏഴാം ഓവറില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യക്കു നഷ്ടമായി

രേണുക വേണു
വ്യാഴം, 23 ഒക്‌ടോബര്‍ 2025 (09:39 IST)
India vs Australia, 2nd ODI

India vs Australia, 2nd ODI: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനു അഡ്‌ലെയ്ഡില്‍ തുടക്കം. ടോസ് ലഭിച്ച ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഒന്നാം ഏകദിനത്തിലും ഇന്ത്യക്ക് ടോസ് നഷ്ടമായിരുന്നു. 
 
കളി തുടങ്ങി ഏഴാം ഓവറില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യക്കു നഷ്ടമായി. ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷിനു ക്യാച്ച് നല്‍കുകയായിരുന്നു. 
 
തൊട്ടുപിന്നാലെ നാല് പന്തില്‍ റണ്‍സൊന്നും എടുക്കാതെ കോലിയും പുറത്ത്. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റിനു തന്നെയാണ് കോലിയുടെ വിക്കറ്റും. എല്‍ബിഡബ്‌ള്യുവിലാണ് കോലി കുരുങ്ങിയത്. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് നേടിയിട്ടുണ്ട്. രോഹിത് ശര്‍മയും ശ്രേയസ് അയ്യരുമാണ് ക്രീസില്‍. 
 
ഇന്ത്യ, പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: 'വിമര്‍ശകരെ വായയടയ്ക്കൂ'; സിഡ്‌നിയില്‍ കോലിക്ക് അര്‍ധ സെഞ്ചുറി

Rohit Sharma: എഴുതിത്തള്ളാന്‍ നോക്കിയവര്‍ക്കു ബാറ്റുകൊണ്ട് മറുപടി; തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയുമായി ഹിറ്റ്മാന്‍

Virat Kohli: രണ്ട് ഡക്കുകള്‍ക്കു ശേഷമുള്ള ഒരു റണ്‍; ആഘോഷമാക്കി ആരാധകര്‍, ചിരിച്ച് കോലി

Lionel Messi: മെസി നവംബറില്‍ എത്തില്ല; സ്ഥിരീകരിച്ച് സ്പോൺസർമാർ

Travis Head vs Mohammed Siraj: 'ഇവനെ കൊണ്ട് വല്യ ശല്യമായല്ലോ'; ഓസ്‌ട്രേലിയയുടെ 'തലയെടുത്ത്' സിറാജ്, റെക്കോര്‍ഡ്

അടുത്ത ലേഖനം
Show comments