Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ-ഓസ്‌ട്രേലിയ പരിശീലന മത്സരം ഇന്ന്; തത്സമയം കാണാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ത്യ-ഓസ്‌ട്രേലിയ പരിശീലന മത്സരം ഇന്ന്; തത്സമയം കാണാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
, ബുധന്‍, 20 ഒക്‌ടോബര്‍ 2021 (11:49 IST)
ടി 20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ പരിശീലന മത്സരം ഇന്ന്. ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് മത്സരം ആരംഭിക്കുക. യുഎഇ സമയം ഉച്ചകഴിഞ്ഞ് രണ്ട് മണിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്.ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 തമിഴ് തുടങ്ങിയ ചാനലുകളില്‍ മത്സരം തത്സമയം കാണാം. ഡിസ്‌നി +  ഹോട്ട്സ്റ്റാറിലും മത്സരം തത്സമയമുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരട്ട ഗോളുമായി മെസി; ചാംപ്യന്‍സ് ലീഗില്‍ പി.എസ്.ജി.ക്ക് ജയം