Webdunia - Bharat's app for daily news and videos

Install App

India vs England, 4th Test: ജയം തൊട്ടരികില്‍ ! ഇംഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 2-1 എന്ന നിലയില്‍ ഇന്ത്യ പരമ്പര ലീഡ് ചെയ്യുകയാണ്

രേണുക വേണു
തിങ്കള്‍, 26 ഫെബ്രുവരി 2024 (07:50 IST)
India

India vs England, 4th Test: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ഇന്ന് ഇറങ്ങുക ജയം ലക്ഷ്യമിട്ട്. 192 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 40 റണ്‍സ് നേടിയിട്ടുണ്ട്. 152 റണ്‍സാണ് ഇന്ത്യക്ക് ഇനി ജയിക്കാന്‍ വേണ്ടത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (27 പന്തില്‍ 24), യഷസ്വി ജയ്‌സ്വാള്‍ (21 പന്തില്‍ 16) എന്നിവരാണ് ക്രീസില്‍. 
 
മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 2-1 എന്ന നിലയില്‍ ഇന്ത്യ പരമ്പര ലീഡ് ചെയ്യുകയാണ്. നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. 
 
ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിയുകയായിരുന്നു. 60 റണ്‍സ് നേടിയ സാക് ക്രൗലി ഒഴികെ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ അഞ്ചും കുല്‍ദീപ് യാദവ് നാലും വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

CSK: പൈസ ഒരുപാടുണ്ടായിരുന്നു, എന്നാലും നല്ല താരങ്ങളെ ആരെയും വാങ്ങിയില്ല, ഇങ്ങനൊരു ചെന്നൈ ടീമിനെ കണ്ടിട്ടില്ലെന്ന് സുരേഷ് റെയ്ന

കാമുകിമാരുമൊത്ത് കറക്കം, രാത്രിപാർട്ടികൾ, ഒടുവിൽ അഭിഷേകിന് യുവരാജ് മുറിയിലിട്ട് പൂട്ടി: വെളിപ്പെടുത്തി യോഗ്‌രാജ് സിങ്

റാഷിദ് ഖാനും താളം വീണ്ടെടുത്തത് ഗുജറാത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്ന് സായ് കിഷോർ

Venkatesh Iyer: ഇതിലും ഭേദം ഗോള്‍ഡന്‍ ഡക്കാവുന്നത്, 23.75 കോടിയുടെ 'തുഴച്ചില്‍'; കൊല്‍ക്കത്തയ്ക്ക് പാളിയത് !

Shreyas Iyer: അവൻ എന്ത് തെറ്റ് ചെയ്തു?, കോലി ഫാൻസ് തനി അലമ്പന്മാർ, ശ്രേയസിനെതിരായ സൈബർ ആക്രമണത്തിനെതിരെ സഹോദരി

അടുത്ത ലേഖനം
Show comments