Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England, 4th Test: ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം ! പ്രതീക്ഷ മുഴുവന്‍ റൂട്ടില്‍

ഇന്ത്യക്ക് വേണ്ടി ആകാശ് ദീപ് സിങ് മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി

India

രേണുക വേണു

, വെള്ളി, 23 ഫെബ്രുവരി 2024 (12:41 IST)
India

India vs England, 4th Test: റാഞ്ചി ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയിരിക്കുന്നത്. 32 റണ്‍സുമായി ജോ റൂട്ടും ഏഴ് റണ്‍സുമായി ബെന്‍ ഫോക്‌സുമാണ് ക്രീസില്‍. 
 
ഇന്ത്യക്ക് വേണ്ടി ആകാശ് ദീപ് സിങ് മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റും നഷ്ടമായി. ഓപ്പണര്‍മാരായ സാക് ക്രൗലി, ബെന്‍ ഡക്കറ്റ് എന്നിവരെയും വണ്‍ഡൗണ്‍ ബാറ്റര്‍ ഒലി പോപ്പിനേയും അരങ്ങേറ്റക്കാരന്‍ ആകാശാണ് മടക്കിയത്. ജോണി ബെയര്‍‌സ്റ്റോയെ അശ്വിനും ബെന്‍ സ്റ്റോക്‌സിനെ ജഡേജയും മടക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Who is Akash Deep: വാടക വീട്ടില്‍ താമസം, മാനസികമായി തളര്‍ത്തിയ അച്ഛന്റേയും ചേട്ടന്റേയും മരണം; എല്ലാ ദുരിതങ്ങള്‍ക്കിടയിലും ക്രിക്കറ്റിനെ മാറോടു ചേര്‍ത്ത ആകാശ് ദീപ്