Webdunia - Bharat's app for daily news and videos

Install App

India vs England ODI Series Date, Time, Live Telecast: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര എന്നുമുതല്‍? തത്സമയം കാണാന്‍ എന്തുവേണം?

എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നു ആരംഭിക്കും

രേണുക വേണു
ചൊവ്വ, 4 ഫെബ്രുവരി 2025 (12:11 IST)
India vs England ODI Series Date, Time, Live Telecast: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയില്‍ ഉള്ളത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, കെ.എല്‍.രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായി ഇന്ത്യ കളിക്കുന്ന ഏകദിന പരമ്പരയായതിനാല്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ്.
 
ഒന്നാം ഏകദിനം - ഫെബ്രുവരി 6, വ്യാഴം - വിധര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയം നാഗ്പൂര്‍ 
 
രണ്ടാം ഏകദിനം - ഫെബ്രുവരി 9, ഞായര്‍ - ബാരാബതി സ്റ്റേഡിയം കട്ടക്ക് 
 
മൂന്നാം ഏകദിനം - ഫെബ്രുവരി 12 ബുധന്‍, നരേന്ദ്ര മോദി സ്റ്റേഡിയം അഹമ്മദബാദ് 
 
എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നു ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.  
 
ഇന്ത്യ, സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത്, കെ.എല്‍.രാഹുല്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷോര്‍ട്ട് ബോള്‍ എറിഞ്ഞാല്‍ അടിക്കുമെന്ന ഈഗോയാണ് സഞ്ജുവിന്റെ പ്രശ്‌നം, എല്ലാ കളികളിലും ഔട്ടായത് ഒരേ രീതിയില്‍: വിമര്‍ശനവുമായി ശ്രീകാന്ത്

India vs England ODI Series Date, Time, Live Telecast: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര എന്നുമുതല്‍? തത്സമയം കാണാന്‍ എന്തുവേണം?

Virat Kohli: 19 വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലി; വേണ്ടത് 94 റണ്‍സ് മാത്രം

ഹൈ റിസ്ക്, ഹൈ റിവാർഡ് അതാണ് നമ്മളുടെ പോളിസി 250-260 റൺസ് അടിക്കണം, തോൽവിയെ ഭയക്കരുത്: ഗൗതം ഗംഭീർ

Sanju Samson: കൈവിരലിന് പൊട്ടൽ, സഞ്ജുവിന് ആറാഴ്ച വിശ്രമം, രഞ്ജി ക്വാർട്ടറിൽ കളിക്കാനാവില്ല

അടുത്ത ലേഖനം
Show comments