Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേമാരിയാകും മുന്‍പ് രോഹിത്തിനെ തളച്ച് ഇംഗ്ലണ്ട്; ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

India vs England Score card
, വ്യാഴം, 10 നവം‌ബര്‍ 2022 (14:14 IST)
ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ 10 ഓവര്‍ കഴിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 
 
മികച്ച ഷോട്ടുകളുമായി താളം കണ്ടെത്തിയ രോഹിത് ശര്‍മയെ വേഗം മടക്കാന്‍ സാധിച്ചതാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്. രോഹിത് 28 ബോളില്‍ നാല് ഫോര്‍ സഹിതം 27 റണ്‍സ് നേടി. രാഹുല്‍ അഞ്ച് ബോളില്‍ അഞ്ച് റണ്‍സ് നേടിയാണ് പുറത്തായത്. ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

T 20 World Cup Semi Final, India vs England: ചഹലിന് ഇത്തവണയും അവസരമില്ല, പന്തിനെ വിശ്വാസത്തിലെടുത്ത് ഇന്ത്യ; പ്ലേയിങ് ഇലവന്‍ ഇതാ