India vs England, T 20 World Cup Semi Final Toss: ടോസ് ഇംഗ്ലണ്ടിന്, ബൗളിങ് തിരഞ്ഞെടുത്തു
ടോസ് ലഭിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു
India vs England, T 20 World Cup Semi Final Toss: ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ആവേശ പോരാട്ടത്തിനു തുടക്കം. കരുത്തരായ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. അഡ് ലെയ്ഡ് ഓവലിലാണ് മത്സരം നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.