Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Ireland 1st T20 Match Live Updates: ഇന്ത്യക്ക് ടോസ്, ഫീല്‍ഡിങ്; സഞ്ജുവിന് വീണ്ടും അവസരം

ഡബ്ലിനിലാണ് എല്ലാ മത്സരങ്ങളും നടക്കുക

India vs Ireland 1st T20 Match Live Updates: ഇന്ത്യക്ക് ടോസ്, ഫീല്‍ഡിങ്; സഞ്ജുവിന് വീണ്ടും അവസരം
, വെള്ളി, 18 ഓഗസ്റ്റ് 2023 (19:36 IST)
India vs Ireland 1st T20 Match Live Updates: അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി 20 മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചു. റിങ്കു സിങ്ങിനും അരങ്ങേറ്റം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
 
ഡബ്ലിനിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് കളികള്‍. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കും. 
 
 പ്ലേയിങ് ഇലവന്‍: ഋതുരാജ് ഗെയ്ക്വാദ്, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, പ്രസിത് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, രവി ബിഷ്‌ണോയ് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Cricket Worldcup: ഏകദിന ലോകകപ്പ്: സമ്മർദ്ദം ഇന്ത്യയ്ക്ക് മുകളിൽ, പാകിസ്ഥാൻ തോൽപ്പിക്കുമെന്ന് അക്തർ