Webdunia - Bharat's app for daily news and videos

Install App

India vs Ireland 1st T20 Predicted 11: സഞ്ജുവിന് വീണ്ടും അവസരം, ഇത്തവണയും പരാജയപ്പെട്ടാല്‍ പുറത്തേക്ക് ! അയര്‍ലന്‍ഡിനെതിരായ സാധ്യത ഇലവന്‍

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2023 (16:08 IST)
India vs Ireland T20 Series: ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ ഉള്ളത്. ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുക. 
 
മത്സരങ്ങള്‍
 
ഒന്നാം ട്വന്റി 20 - ഓഗസ്റ്റ് 18 വെള്ളിയാഴ്ച 
 
രണ്ടാം ട്വന്റി 20 - ഓഗസ്റ്റ് 20 ഞായറാഴ്ച 
 
മൂന്നാം ട്വന്റി 20 - ഓഗസ്റ്റ് 23 ബുധനാഴ്ച 
 
ഡബ്ലിനിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് കളികള്‍. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കും. 
 
മലയാളി താരം സഞ്ജു സാംസണ്‍ ആയിരിക്കും ഒന്നാം ട്വന്റി 20 മത്സരത്തില്‍ പ്രധാന വിക്കറ്റ് കീപ്പര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികവ് തെളിയിക്കാന്‍ സാധിക്കാതിരുന്ന സഞ്ജുവിന് ഇത് അവസാന അവസരമാണ്. അയര്‍ലന്‍ഡിനെതിരെയും സഞ്ജു നിരാശപ്പെടുത്തിയാല്‍ താരത്തിന്റെ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് സ്വപ്‌നങ്ങള്‍ അസ്തമിക്കും. 
 
ഇന്ത്യ സാധ്യത ഇലവന്‍: ഋതുരാജ് ഗെയ്ക്വാദ്, യഷസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍ 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments