Webdunia - Bharat's app for daily news and videos

Install App

India W vs Ireland W: ഇങ്ങനെ തല്ലണോ?, സ്മൃതിക്കും പ്രതികയ്ക്കും സെഞ്ചുറി, അയർലൻഡ് വനിതകളെ പഞ്ഞിക്കിട്ട് ഇന്ത്യ

അഭിറാം മനോഹർ
ബുധന്‍, 15 ജനുവരി 2025 (14:46 IST)
Smriti Mandana- Prathika
അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും പ്രതിക റാവലും സെഞ്ചുറി നേടിയപ്പോള്‍ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സാണ് ഇന്ത്യന്‍ വനിതകള്‍ അടിച്ചെടുത്തത്. വനിതാ ഏകദിനക്രിക്കറ്റില്‍ ഇതാദ്യമായാണ് ഇന്ത്യ 400 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്.
 
ഓപ്പണിംഗ് വിക്കറ്റില്‍ 233 റണ്‍സ് കൂട്ടുക്കെട്ട് സൃഷ്ടിച്ച പ്രതിക റാവലും സ്മൃതി മന്ദാനയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഒരു ഇന്ത്യക്കാരിയുടെ വേഗതയേറിയ ഏകദിന സെഞ്ചുറി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ സ്മൃതി 80 പന്തില്‍ 7 സിക്‌സുകളുടെയും 12 ബൗണ്ടറികളുടെയും സഹായത്തില്‍ 135 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. പ്രതിക റാവല്‍ 100 പന്തുകളില്‍ നിന്നാണ് ഏകദിനത്തിലെ തന്റെ കന്നി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 129 പന്തില്‍ 154 റണ്‍സാണ് താരം നേടിയത്. റിച്ച ഘോഷ് 42 പന്തില്‍ 59 റണ്‍സും തേജല്‍ ഹസബ്‌നിസ് 25 പന്തില്‍ 28 റണ്‍സുമായും തിളങ്ങി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

Pratika Rawal: ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ സൂപ്പർ താരം ഉദയം ചെയ്തോ? കന്നി സെഞ്ചുറിയുമായി പ്രതിക, അയർലൻഡിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

Ind W vs Ireland W: പ്രതികയും സ്മൃതിയും അടിയോടടി, 25 ഓവറിൽ 200 കടന്ന് ഇന്ത്യ, സ്മൃതി മന്ദാനയ്ക്ക് പത്താം സെഞ്ചുറി

പാക് വംശജനായ ഇംഗ്ലണ്ട് താരത്തിന്റെ വിസ വൈകുന്നു, ഇന്ത്യയിലേക്കുള്ള യാത്ര റദാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ടെസ്റ്റിൽ ജയ്സ്വാൾ ഇന്ത്യയുടെ ഭാവി നായകനാകട്ടെയെന്ന് ഗംഭീർ, പന്ത് മതിയെന്ന് സെലക്ഷൻ കമ്മിറ്റി

റിസൾട്ടില്ലെങ്കിൽ ഗംഭീറും സേഫല്ല, ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനം നിർണായകമാകും

അടുത്ത ലേഖനം
Show comments