Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs New Zealand 3rd T20 Predicted 11: ഓപ്പണിങ്ങില്‍ മാറ്റത്തിനു സാധ്യത, പൃഥ്വി ഷായ്ക്ക് അവസരം ലഭിച്ചേക്കും

India vs New Zealand 3rd T20 Predicted 11: ഓപ്പണിങ്ങില്‍ മാറ്റത്തിനു സാധ്യത, പൃഥ്വി ഷായ്ക്ക് അവസരം ലഭിച്ചേക്കും
, ബുധന്‍, 1 ഫെബ്രുവരി 2023 (15:03 IST)
India vs New Zealand 3rd T20 Predicted 11: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഏതാനും മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ കളിക്കാനിറങ്ങുക. ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലിനെയോ ഇഷാന്‍ കിഷനെയോ പുറത്തിരുത്തും. പകരം പൃഥ്വി ഷായ്ക്ക് അവസരം കൊടുക്കും. ഉമ്രാന്‍ മാലിക്ക് പ്ലേയിങ് ഇലവനിലുണ്ടാകാനും സാധ്യതയുണ്ട്. 
 
സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, രാഹുല്‍ ത്രിപതി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എവിടെയും കളിക്കാൻ താരങ്ങൾക്കാകണം, പിച്ച് വിവാദത്തിൽ ഹാർദ്ദിക്കിനെ തള്ളി സൂര്യകുമാർ യാദവ്