India vs Pakistan, Super Fours: ടോസ് ലഭിച്ച ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു
ജസ്പ്രിത് ബുംറ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി
India vs Pakistan: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാനു ബാറ്റിങ്. ടോസ് ലഭിച്ച ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ജസ്പ്രിത് ബുംറ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെയാണ് ഓപ്പണര്‍മാര്‍. സഞ്ജു ബാറ്റിങ് ഓര്‍ഡറില്‍ അഞ്ചാമത്.
പ്ലേയിങ് ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി