Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ ക്രിക്കറ്റില്‍ നാണക്കേടിന്റെ അപൂര്‍വ്വ റെക്കോര്‍ഡിനുടമയായി ദിനേശ് കാര്‍ത്തിക്ക് !

‘സംപൂജ്യനായി’ റെക്കോര്‍ഡിട്ട് കാര്‍ത്തിക്ക്

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (10:01 IST)
ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ നാണംകെട്ട തോല്‍‌വി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാന്‍ ദിനേശ് കാര്‍ത്തിക്കിന് നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ്. കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് കാര്‍ത്തിക്കിനെ തേടിയെത്തിയത്. 18 പന്തുകള്‍ നേരിട്ടാണ് കാര്‍ത്തിക് ഡക്കായി മടങ്ങിയത്.
 
പതിനാറ് പന്തില്‍ ഡക്കായി മടങ്ങിയ മുന്‍ താരം എക്‌നാദ് സോള്‍ക്കറുടെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. അതേസമയം അക്കൗണ്ട് തുറക്കാതെ 31 പന്തുകളില്‍ വിക്കറ്റ് സമ്മാനിച്ച വെസ്റ്റ് ഇന്ത്യന്‍ താരം റുണാക്കോ മോര്‍ട്ടന്റെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്.
 
നേരത്തെ 112 റണ്‍സിനാണ് ഇന്ത്യന്‍ ടീം പുറത്തായത്. ഒരു ഘട്ടത്തില്‍ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടോട്ടലില്‍ ടീം പുറത്താകുമെന്ന് കരുതിയെങ്കിലും ധോണിയുടെ(65) പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് ടീമിനെ കരകേറ്റിയത്. 112 എന്ന ചെറിയ ലക്ഷ്യം പിന്തുര്‍ന്ന ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments