Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs South Africa 1st T20, Predicted 11: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി പരമ്പരയ്ക്ക് നാളെ തുടക്കം, സാധ്യത ഇലവന്‍ ഇങ്ങനെ

സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം

India vs South Africa 1st T20, Predicted 11: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി പരമ്പരയ്ക്ക് നാളെ തുടക്കം, സാധ്യത ഇലവന്‍ ഇങ്ങനെ
, ശനി, 9 ഡിസം‌ബര്‍ 2023 (10:30 IST)
India vs South Africa 1st T20, Predicted 11: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു നാളെ തുടക്കം. മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയാണ് ആദ്യം നടക്കുക. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങിയതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. 2024 ജനുവരി ഏഴിനാണ് മത്സരങ്ങള്‍ അവസാനിക്കുക. 
 
ഡിസംബര്‍ 10, ഞായര്‍ - ഒന്നാം ട്വന്റി 20 - ഇന്ത്യന്‍ സമയം രാത്രി 9.30 മുതല്‍ 
 
ഡിസംബര്‍ 12, ചൊവ്വ - രണ്ടാം ട്വന്റി 20 - ഇന്ത്യന്‍ സമയം രാത്രി 9.30 മുതല്‍ 
 
ഡിസംബര്‍ 14, വ്യാഴം - മൂന്നാം ട്വന്റി 20 - ഇന്ത്യന്‍ സമയം രാത്രി 9.30 മുതല്‍ 
 
ഡിസംബര്‍ 17, ഞായര്‍ - ഒന്നാം ഏകദിനം - ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതല്‍ 
 
ഡിസംബര്‍ 19, ചൊവ്വ - രണ്ടാം ഏകദിനം - ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.30 മുതല്‍ 
 
ഡിസംബര്‍ 21, വ്യാഴം - മൂന്നാം ഏകദിനം - ഇന്ത്യന്‍ സമയം 4.30 മുതല്‍ 
 
ഡിസംബര്‍ 26 - ഡിസംബര്‍ 30 : ഒന്നാം ടെസ്റ്റ് - ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതല്‍ 
 
2024 ജനുവരി മൂന്ന് - ജനുവരി ഏഴ്: രണ്ടാം ടെസ്റ്റ് - ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ 
 
സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. 
 
ഒന്നാം ടി20 ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ദീപക് ചഹര്‍ 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും പരമ്പര, 2024ല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് പതിനഞ്ചോളം ടെസ്റ്റ് മത്സരങ്ങള്‍