Webdunia - Bharat's app for daily news and videos

Install App

മിന്നലിനെ വെല്ലുന്ന ധോണി സ്റ്റംമ്പിംഗ് വീണ്ടും‌; നിസ്സഹായനായി തരംഗ - അമ്പരന്ന് ക്രിക്കറ്റ് ലോകം

വിക്കറ്റിന് പിന്നിൽ ധോണി മാജിക് വീണ്ടും

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (07:20 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ സ്റ്റംമ്പിംഗിലുള്ള വേഗതയെക്കുറിച്ച് ഒരാള്‍ക്കും സംശയമില്ല. അദ്ദേഹത്തിന്റെ ബാറ്റിങ്ങ് പ്രകടനത്തിനെതിരെ പലപ്പോഴും പലതരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ടെങ്കിലും വിക്കറ്റിന് പുറകിലുളള ധോണിയുടെ പ്രകടനത്തെ ചോദ്യം ചെയ്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല എന്നതാണ് വസ്തുത. 
 
കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരെ വിശാഖപട്ടണത്ത് നടന്ന അവസാന ഏകദിനത്തിലും അത്തരമൊരു സ്റ്റം‌മ്പിങ്ങിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. തകര്‍പ്പന്‍ ഫോമില്‍ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ലങ്കന്‍ ബാറ്റ്‌സമാന്‍ ഉപുല്‍ തരംഗയെ ധോണി പുറത്താക്കിയതാണ് ക്രിക്കറ്റ് ലോകത്തെ എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നത്.
 
കുല്‍ദീപ് യാദവിന്റെ പന്തിലായിരുന്നു ശരവേഗത്തിലുള്ള ധോണിയുടെ സ്റ്റംമ്പിംഗ്. 94 റണ്‍സുമായി തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുകയായിരുന്നു ആ സമയം തരംഗ. തരംഗയുടെ ബാറ്റിങ് മികവില്‍ ലങ്ക കൂറ്റന്‍ സ്‌കോറിലേക്ക് പോകുമെന്ന അവസ്ഥയിലാണ് ധോണിയുടെ സമയോചിതമായ ഇടപെടലിലൂടെ തരംഗ പുറത്തായത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിക്കറ്റ് പോയതറിഞ്ഞില്ല, ഡ്രസിങ് റൂമിൽ കിടന്നുറങ്ങി, 3 മിനിറ്റായിട്ടും ബാറ്റിംഗിനെത്തിയില്ല, ടൈംഡ് ഔട്ടിൽ പുറത്തായി പാക് താരം

Saud Shakeel: 'ഡ്രസിങ് റൂമില്‍ കിടന്നുറങ്ങി, ബാറ്റ് ചെയ്യാന്‍ എത്തിയില്ല'; പാക്കിസ്ഥാന്‍ താരം 'ടൈംഡ് ഓട്ടി'ല്‍ പുറത്ത്

ഇന്ത്യയ്ക്ക് എന്നും തലവേദന, ചാമ്പ്യൻസ് ട്രോഫി ഫൈനൽ എളുപ്പമാവില്ല: കാരണമുണ്ട്

രോഹിത് തുടക്കം മുതലാക്കണം,ഫൈനലിൽ വലിയ ഇന്നിങ്ങ്സ് കളിക്കണമെന്ന് ഗവാസ്കർ

ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: മുഹമ്മദ് ഷമി

അടുത്ത ലേഖനം
Show comments