Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs West Indies ODI, T 20 Series Schedule: ടെസ്റ്റ് കഴിഞ്ഞു, ഇനി പൊരിഞ്ഞ പോരാട്ടം; ഏകദിന, ട്വന്റി മത്സരങ്ങളുടെ സമയക്രമം ഇങ്ങനെ

India vs West Indies ODI, T 20 Series Schedule: ടെസ്റ്റ് കഴിഞ്ഞു, ഇനി പൊരിഞ്ഞ പോരാട്ടം; ഏകദിന, ട്വന്റി മത്സരങ്ങളുടെ സമയക്രമം ഇങ്ങനെ
, ചൊവ്വ, 25 ജൂലൈ 2023 (12:21 IST)
India vs West Indies ODI, T 20 Series Schedule: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 1-0 ത്തിനു സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കായി ഒരുങ്ങുകയാണ് ഇന്ത്യ. ജൂലൈ 27 മുതല്‍ ഏകദിന പരമ്പര തുടങ്ങും. മൂന്ന് ഏകദിനങ്ങളാണ് ഏകദിന പരമ്പരയില്‍ ഉള്ളത്. ഓഗസ്റ്റ് മൂന്ന് മുതലാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ട്വന്റി 20 പരമ്പര. 
 
ദൂരദര്‍ശന്‍ സ്പോര്‍ട്സ് (ഡിഡി സ്പോര്‍ട്സ്) ചാനലിലാണ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക. ജിയോ സിനിമ, ഫാന്‍കോഡ് ആപ്പുകളിലും മത്സരം തത്സമയം കാണാന്‍ സാധിക്കും. 
 
ഒന്നാം ഏകദിനം - ജൂലൈ 27 വ്യാഴാഴ്ച 
 
രണ്ടാം ഏകദിനം - ജൂലൈ 29 ശനിയാഴ്ച 
 
മൂന്നാം ഏകദിനം - ഓഗസ്റ്റ് 1 ചൊവ്വാഴ്ച 
 
ഏകദിന മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുക. 
 
ഒന്നാം ട്വന്റി 20 - ഓഗസ്റ്റ് 3 വ്യാഴം 
 
രണ്ടാം ട്വന്റി 20 - ഓഗസ്റ്റ് 6 ഞായര്‍ 
 
മൂന്നാം ട്വന്റി 20 - ഓഗസ്റ്റ് 8 ചൊവ്വ 
 
നാലാം ട്വന്റി 20 - ഓഗസ്റ്റ് 12 ശനി 
 
അഞ്ചാം ട്വന്റി 20 - ഓഗസ്റ്റ് 13 ഞായര്‍ 
 
ട്വന്റി 20 മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണി മുതല്‍ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs West Indies 2nd Test: രണ്ടാം ടെസ്റ്റ് സമനിലയില്‍; പരമ്പര ഇന്ത്യക്ക്