Webdunia - Bharat's app for daily news and videos

Install App

ടി20 ലോകകപ്പ് ടീമിലെത്താൻ ഇനിയും അവസരമുണ്ട്: പ്രതീക്ഷ പ്രകടിപ്പിച്ച് ധവാൻ

Webdunia
ഞായര്‍, 20 മാര്‍ച്ച് 2022 (17:00 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച റെക്കോഡുള്ള താരമാണെങ്കിലും നിലവിൽ ഏകദിന ടീമിൽ മാത്രമാണ് ഇന്ത്യയുടെ വെറ്ററൻ ബാറ്റ്സ്മാനായ ശിഖർ ധവാന് സ്ഥാനമുള്ളത്. കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ താരത്തിനായിരുന്നില്ല.
 
ഇഷാൻ കിഷനെയായിരുന്നു ഇന്ത്യ കഴിഞ്ഞ ടി20 ലോകകപ്പിൽ ടീമിലേക്ക് പരിഗണിച്ചത്. എന്നാൽ വരാനിരിക്കുന്ന ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ടീമിൽ തിരിച്ചെത്താൻ പറ്റുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ് ധവാൻ ഇപ്പോൾ.
 
റ്റൊരു ടി20 ലോകകപ്പ് കൂടി വരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താന്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ എനിക്കും ഇടം കിട്ടുമെന്നണ് വിശ്വാസം. ഞാനിപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. ഇപ്പോഴും എന്റെ പദ്ധതികളില്‍ എനിക്ക് വിശ്വാസമുണ്ട്. ചിലപ്പോൾ ലോകകപ്പിനുള്ള ടീമിൽ ഇടം നേടാൻ സാധിച്ചേക്കാം. ചിലപ്പോൾ അതിന് കഴിഞ്ഞേക്കില്ല. അതെല്ലാം കാലം തെളിയിക്കും. ധവാൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

അടുത്ത ലേഖനം
Show comments