Webdunia - Bharat's app for daily news and videos

Install App

Asia Cup 2022: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവില്ല ! സാധ്യത ഇങ്ങനെ

രോഹിത് ശര്‍മയായിരിക്കും ഇന്ത്യയെ നയിക്കുക. ഉപനായകനായി ഹാര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിക്കും

Webdunia
തിങ്കള്‍, 8 ഓഗസ്റ്റ് 2022 (08:48 IST)
Indian Squad for Asian Cup: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. വിരാട് കോലി, കെ.എല്‍.രാഹുല്‍ തുടങ്ങിയ താരങ്ങള്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ സഞ്ജു അടക്കമുള്ള യുവതാരങ്ങള്‍ പുറത്തിരിക്കേണ്ടി വരും. സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ തുടങ്ങിയവരും സ്‌ക്വാഡില്‍ ഉണ്ടാകും. 
 
രോഹിത് ശര്‍മയായിരിക്കും ഇന്ത്യയെ നയിക്കുക. ഉപനായകനായി ഹാര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിക്കും. 
 
സാധ്യത സ്‌ക്വാഡ് ഇങ്ങനെ 
 
രോഹിത് ശര്‍മ (നായകന്‍) 
കെ.എല്‍.രാഹുല്‍ 
വിരാട് കോലി 
സൂര്യകുമാര്‍ യാദവ് 
റിഷഭ് പന്ത് 
ഹാര്‍ദിക് പാണ്ഡ്യ (ഉപനായകന്‍) 
ദിനേശ് കാര്‍ത്തിക്ക് 
രവീന്ദ്ര ജഡേജ 
ബുവനേശ്വര്‍ കുമാര്‍ 
ജസ്പ്രീത് ബുംറ 
യുസ്വേന്ദ്ര ചഹല്‍ 
അര്‍ഷ്ദീപ് സിങ് 
ആവേശ് ഖാന്‍ 
ഇഷാന്‍ കിഷന്‍ 
രവി ബിഷ്‌ണോയ് 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

IPL Playoff: പ്ലേ ഓഫിൽ മഴ വില്ലനായാലോ? പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടോ?

ഹാർദ്ദിക്കിനെ കുറ്റം പറയുന്നവർക്ക് എത്ര കപ്പുണ്ട്? പീറ്റേഴ്സണിനെയും ഡിവില്ലിയേഴ്സിനെയും നിർത്തിപൊരിച്ച് ഗംഭീർ

RR vs PBKS: വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരെ

അടുത്ത ലേഖനം
Show comments