Webdunia - Bharat's app for daily news and videos

Install App

കോലിയും ബുമ്രയുമില്ല, രാഹുൽ തിരിച്ചെത്തി, സഞ്ജു പുറത്ത്: വിൻഡീസിനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

Webdunia
വ്യാഴം, 14 ജൂലൈ 2022 (15:19 IST)
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയും ജസ്പ്രീത് ബുമ്രയും ടീമിലില്ല. ഇരുവർക്കും വിശ്രമമനുവദിക്കുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. അതേസമയം ഏകദിന ടീമിൽ ഇടം നേടിയ സഞ്ജു സാംസണിന് ടി20 ടീമിലിടം നേടാനായില്ല.
 
യൂസ്‌വേന്ദ്ര ചാഹലിന് വിശ്രമമനുവദിച്ചതിനെ തുടർന്ന് വെറ്ററൻ സ്പിന്നർ ആർ അശ്വിൻ ടീമിലേക്ക് തിരിച്ചെത്തി. കെ എൽ രാഹുൽ,കുൽദീപ് യാദവ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്താൻ മാത്രമെ ഇവരെ കളിപ്പിക്കുകയുള്ളു. അതേസമയം ഇംഗ്ലണ്ട്,അയർലൻഡ് എന്നിവർക്കെതിരെ ടി20 കളിച്ച ഉമാൻ മാലിക്കിനെ ടീമിലേക്ക് പരിഗണിച്ചില്ല. രോഹിത് ശർമയാണ് 18 അംഗ ടീമിനെ നയിക്കുന്നത്.
 
ഇന്ത്യൻ ടീം: രോഹിത് ശർമ,ഇഷാൻ കിഷൻ,കെ എൽ രാഹുൽ,സൂര്യകുമാർ യാദവ്,ദീപക് ഹൂഡ,ശ്രേയസ് അയ്യർ,ദിനേശ് കാർത്തിക്,റിഷഭ് പന്ത്,ഹാർദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ,അക്സർ പട്ടേൽ,ആർ അശ്വിൻ,രവി ബിഷ്ണോയ്,കുൽദീപ് യാദവ്,ഭുവനേശ്വർ കുമാർ,ആവേഷ് ഖാൻ,ഹർഷൽ പട്ടേൽ,ആർഷദീപ് സിങ്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Royal Challengers Bengaluru: മൊത്തം '18' ന്റെ കളി ! 18-ാം നമ്പര്‍ ജേഴ്‌സിയിട്ടവന്‍ കനിയണം; പ്ലേ ഓഫില്‍ കയറുമോ ആര്‍സിബി?

Sunil Chhetri: ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമായ മനുഷ്യന്‍; ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്നു !

Rajasthan Royals: ഇത് അവരുടെ സ്ഥിരം പരിപാടിയാണ് ! വീണ്ടും തോറ്റ് രാജസ്ഥാന്‍; എലിമിനേറ്റര്‍ കളിക്കേണ്ടി വരുമോ?

ടി20 ലോകകപ്പ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഫൈനൽ പ്രവചിച്ച് ബ്രയൻ ലാറ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments